“ദേവഗൗഡ വിഷം കഴിക്കുമോ”

ബെംഗളൂരു: കർണാടക രാഷ്ട്രീയത്തിലെ തലമുതിർന്ന നേതാവാണ് മുൻ മുഖ്യമന്ത്രി ദേവഗൗഡ. അദ്ദേഹം വിഷം കഴിക്കുമോ എന്ന് ഉപമുഖമന്ത്രിയും കോണ്ഗ്രസ് നേതാവുമായ ഡോ: ജി പരമേശ്വര ചോദിക്കുന്ന വീഡിയോ ആണ്, ഇപ്പോൾ ബിജെപി പുറത്തുവിട്ടിരിക്കുന്നത്. 2013 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ അധികാരം ലഭിച്ചില്ലെങ്കിൽ വിഷം കഴിക്കുമെന്ന് ദേവഗൗഡയുടെ പ്രഖ്യാപനം അഞ്ചുവർഷംമുമ്പ് ഉപമുഖ്യമന്ത്രി ജി പരമേശ്വര ഓർമ്മിപ്പിക്കുന്ന വീഡിയോ ക്ലിപ്പ് ആണ്  ബിജെപി പുറത്ത് വിട്ടത്. ദേവഗൗഡ പറഞ്ഞതുപോലെ വിഷം കഴിക്കുന്നതിനായി താൻ കാത്തിരിക്കുകയാണെന്ന് അദ്ദേഹം വാക്കുപാലിച്ചില്ലെങ്കിൽ  നമുക്ക് എന്ത്  ചെയ്യാനാകുമെന്നും പരമേശ്വര ചോദിക്കുന്ന വീഡിയോ ആണ്…

Read More
Click Here to Follow Us