സിപിഎം കര്‍ണ്ണാടക സംസ്ഥാന സെക്രട്ടറിയായിരുന്ന ജി വി ശ്രീരാമ റെഡ്ഡിക്ക് സ്ഥാനം നഷ്ടമായി.

ബെംഗളൂരു: സിപിഎം കര്‍ണ്ണാടക സംസ്ഥാന സെക്രട്ടറിയായിരുന്ന ജി വി ശ്രീരാമ റെഡ്ഡിക്ക് സ്ഥാനം നഷ്ടമായി.കേന്ദ്ര കമ്മിറ്റിയില്‍ നിന്നും ഇദ്ദേഹത്തെ പുറത്താക്കി. കഴിഞ്ഞയാഴ്ച്ച ചേര്‍ന്ന കേന്ദ്ര കമ്മിറ്റി വോട്ടെടുപ്പിലൂടെയാണ് നടപടി തീരുമാനിച്ചത്. യച്ചൂരി പക്ഷക്കാരനായ ഇദ്ദേഹത്തെ ചിക്കബല്ലാപുര ജില്ലാ കമ്മിറ്റിയിലേക്കാണ് തരംതാഴ്ത്തിയത്. പകരം യു. ബസവരാജ പുതിയ സെക്രട്ടറിയാകും. ഇദ്ദേഹം യച്ചൂരി പക്ഷക്കാരനാണ്. ഇതേ യോഗത്തില്‍ തന്നെയാണ് പി.കെ ശശി എംഎല്‍എയെ അറു മാസത്തേക്ക് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ നടപടിയും ശരിവെച്ചത്. സംസ്ഥാന സമിതിയില്‍ ഭൂരിപക്ഷം പേരും ശ്രീരാമ റെഡ്ഡിക്കെതിരായ നടപടിയോട് വിയോജിച്ചു. കേന്ദ്ര കമ്മിറ്റി…

Read More

യുവാവിനെ വനത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്ന് സംശയം

കർണ്ണാടക; വനത്തിൽ യുവാവിനെ മരിച്ച നിലയിൽകണ്ടെത്തിയ സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്ന് സംശയം ബലപ്പെടുന്നു. താന്നിക്കൽ ജോർജിനെയാണ് (48) കഴിഞ്ഞ 11 ന് കർണ്ണാടക വനത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നായാട്ട് സംഘത്തിന്റെ വെടിയേറ്റാണ് മരിച്ചതെന്ന് സുഹൃതുക്കൾ പൊലീസിന് മൊഴി നൽകിയിരുന്നു.

Read More

നിയമസഭാ കക്ഷി യോ​ഗം; പങ്കെടുക്കാതെ രമേഷ് ജാർക്കി ഹോളി

ബെള​ഗാവി: നിയമസഭാ കക്ഷി യോ​ഗത്തിൽ നിന്ന് രമേഷ് ജാർക്കി ഹോളി വിട്ട് നിന്നു. തൊണ്ടവേദനയെതുടർന്ന് യോ​ഗത്തിൽ പങ്കെടുക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹം കത്ത് നൽകിയിരുന്നു.

Read More

അറ്റകുറ്റ പണികൾ നടത്താതെ ബിഎംടിസി ബസുകൾ നിരത്തിൽ

ബെം​ഗളുരു: കാലപ്പക്കഴക്കം ചെന്ന ബസുകൾ അറ്റകുറ്റപണികൾനടത്താൻ പോലും അധികൃതർ മിനക്കെടുന്നില്ലെന്ന് ജീവനക്കാരുടെ സംഘടനകൾ ആരോപിക്കുന്നു. കഴിഞ്ഞ ദിവസം അപകടത്തിൽ 2 യുവാക്കൾ മരിച്ച ബിഎംടിസി ബസ് 5 ലക്ഷം കിലോമീറററിലധികം ഓടിയ ബസണെന്ന് ഇവർ വ്യക്തമാക്കി. വരുമാനത്തിൽ കുറവ് വന്ന ബിഎംടിസി സ്പെയർ പാർട്സ് വാങ്ങുന്നതിന് പോലും കടുത്ത നിയന്ത്രണമാണ് ഉള്ളത് .

Read More

കാളയോട്ടം കാണാൻ കയറിയ പ്ലാറ്റ് ഫോം തകർന്ന് വീണ് ഒരു മരണം

ശിവമൊ​ഗ: കാളയോട്ടം കാണാൻ കയറിയ പ്ലാറ്റ് ഫോം തകർന്ന് വീണ് ഒരു മരണം. 12 പേർക്ക് പരിക്കേറ്റു. കുപ്പ​ഗഡെ ​ഗ്രാമതിലാണ് സംഭവം നടന്നത്. ​ഗഡി​ഗപ്പ (65) ആണ് മരിച്ചത്. കാർഷികോത്സവമായ ഹോറി ഹബ്ബകാണാെനെത്തിയതായിരുന്നു ​ഗഡി​ഗപ്പ, ഇതിന്റെ ഭാ​ഗമായുള്ള കാളയോട്ടം കാണാൻ കയറി നിൽക്കവെയാണ് അപകടം നടന്നത്.

Read More

ട്രെയിനിൽ നിന്ന് വീണ് മരിച്ച മലയാളി യുവാവിന്റെ മൃതദേഹം സംസ്കരിച്ചു

ബെം​ഗളുരു:ട്രെയിനിൽ നിന്ന് വീണ് മരിച്ച മലയാളി യുവാവ് വിക്രം(28) മൃതദേഹം സംസ്കരിച്ചു. മാതാപിതാക്കളെ ട്രെയിനിൽ കയറ്റി പുറത്തേക്കിറങ്ങുന്നതിനിടെ പ്ലാറ്റ്ഫോമിലേക്ക് വീഴുകയായിരുന്നു. വിജയൻ-ഉദയ ദമ്പതികളുടെ മകൻ വിക്രം സർജാപുര വിപ്രോയിൽ സോഫ്റ്റ് വെയർഎൻജിനീയറായി ജോലി ചെയ്യുകയായിരുന്നു.

Read More

കാസ കിയോസ്ക്; മാലിന്യ ശേഖരണ കേന്ദ്രം

ബെം​ഗളുരു: എൻഎൽ വിൻഡ് പാളയ റോഡിൽ മാലിന്യ ശേഖരണ കേന്ദ്രമായ കാസ കിയോസ്ക് പ്രവർത്തനം ആരംഭിച്ചു. രാവിലെ 7 മുതല് 11 വരെയും, വൈകിട്ട് 7 മുതൽ 11 വരെയുമാണ് പ്രവർത്തന സമയം.

Read More

2012ലും വിള്ളൽ ഉണ്ടായതായി ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ

ബെംഗളൂരു :കഴിഞ്ഞ ദിവസം വിള്ളൽ കണ്ടെത്തിഅതേഭാഗത്ത് നമ്മ മെട്രോ മൈസൂരു റോഡ്–ബയ്യപ്പനഹള്ളി (പർപ്പിൾ ലൈൻ) റൂട്ടിൽ 2012ലും വിള്ളൽ ഉണ്ടായതായി ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ (ബിഎംആർസി). വ്യക്തമാക്കി. ആദ്യമായി മെട്രോ ട്രെയിൻ ഓടിത്തുടങ്ങി ബയ്യപ്പനഹള്ളി മുതൽ എംജി റോഡ് വരെ ഒരുവർഷം പൂർത്തിയാകും മുൻപായിരുന്നു അതെന്നും സ്ഥിരീകരണം.

Read More

മൊബൈൽ ഫോണിൽ യുവതിയുടെ ചിത്രം കണ്ട വിവാദം; മകനു വേണ്ടിയുള്ള വിവാഹ ആലോചനയുടെ ഭാഗമായിരുന്നെന്ന് വിശദീകരണം

ബെംഗളൂരു ∙ നിയമസഭാ സമ്മേളനത്തിനിടെ മൊബൈൽ ഫോണിൽ യുവതിയുടെ ചിത്രം കണ്ടത് വിവാദമായതിനെ തുടർന്ന്, ക്ഷമാപണം നടത്തി ബിഎസ്പി എംഎൽഎയും മുൻ മന്ത്രിയുമായ എൻ.മഹേഷ്. മകനു വേണ്ടിയുള്ള വിവാഹ ആലോചനയുടെ ഭാഗമായി സുഹൃത്ത് അയച്ചുകൊടുത്ത പെൺകുട്ടിയുടെ ചിത്രം കാണുകയായിരുന്നുവെന്ന് അദ്ദേഹം പിന്നീട് വിശദീകരിച്ചു.തിങ്കളാഴ…

Read More

ബിഎംടിസി പാഞ്ഞ് കയറി 2 മരണം

ബെംഗളൂരു ∙ റോഡരികിൽ നിൽക്കുകയായിരുന്ന വിദ്യാർഥികൾക്കിടയിലേക്കു പാഞ്ഞു കയറിയ ബിഎംടിസി ബസിടിച്ച് 2 പിയു വിദ്യാർഥികൾ മരിച്ചു. 2 പേർക്കു പരുക്കേറ്റു. കെബി നഗറിലെ ബിബിഎംപി കസ്തൂർബ കോളജിലെ പിയു കൊമേഴ്സ്ഒന്നാംവർഷ വിദ്യാർഥികളായ ചന്ദ്രകാന്ത് (16), എസ്.വൈ യദുകുമാർ (15) എന്നിവരാണു മരിച്ചത്. അമിത വേഗമാണ് കാആരോപിച്ചു വിദ്യാർഥികൾ റോഡ് ഉപരോധിച്ചു.

Read More
Click Here to Follow Us