ബിഎംടിസി പാഞ്ഞ് കയറി 2 മരണം

ബെംഗളൂരു ∙ റോഡരികിൽ നിൽക്കുകയായിരുന്ന വിദ്യാർഥികൾക്കിടയിലേക്കു പാഞ്ഞു കയറിയ ബിഎംടിസി ബസിടിച്ച് 2 പിയു വിദ്യാർഥികൾ മരിച്ചു. 2 പേർക്കു പരുക്കേറ്റു.

കെബി നഗറിലെ ബിബിഎംപി കസ്തൂർബ കോളജിലെ പിയു കൊമേഴ്സ്ഒന്നാംവർഷ വിദ്യാർഥികളായ ചന്ദ്രകാന്ത് (16), എസ്.വൈ യദുകുമാർ (15) എന്നിവരാണു മരിച്ചത്. അമിത വേഗമാണ് കാആരോപിച്ചു വിദ്യാർഥികൾ റോഡ് ഉപരോധിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പിങ്ക് ലൈന് വേഗത സർട്ടിഫിക്കറ്റ് ലഭിച്ചു; ആഗസ്റ്റ് 15-ന് ബെന്നാർഘട്ട വഴി ട്രെയിൻ പായുമ്പോൾ മുംബൈ പിന്നിലാകും!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഹിന്ദി ബോര്‍ഡ് തകര്‍ത്തു കന്നഡ രക്ഷണ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
[masterslider id="10"]

Related posts