കരാർ റദ്ദ് ചെയ്തു; കെ.ആർ. പുരം-സിൽക്ക് ബോർഡ് നമ്മ മെട്രോ പാത നിർമ്മാണം അനിശ്ചിതത്വത്തിൽ

ബെംഗളൂരു: കെ.ആർ. പുരം-സിൽക്ക് ബോർഡ് നമ്മ മെട്രോ 2ഘട്ടത്തിൽപ്പെടുന്ന പാതയുടെ നിർമാണം വൈകാൻ സാധ്യത. ഈ പാതയുടെ നിർമാണത്തിനുള്ള കരാർ ബി.എം.ആർ.സി.എൽ റദ്ദാക്കിയതാണ് കാരണം.

വൻ തുക നിർമാണ കമ്പനികൾ ആവശ്യപ്പെട്ടതിനാലാണ് ബി.എം.ആർ.സി.എൽ. കരാർ റദ്ദാക്കിയത്.ബി.എം.ആർ.സി.എൽ. കമ്പനികൾ ആവശ്യപ്പെട്ട തുകയ്ക്ക് കരാർ നൽകാനാകില്ലെന്ന് അധികൃതർ അറിയിച്ചു. 6മാസം കഴിഞ്ഞ് പുതിയ കരാർ ക്ഷണിക്കാനാണ് നീക്കം

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗാർഹിക എൽപിജി സിലിണ്ടറിന്റെ വില വർദ്ധിപ്പിച്ചു.
  ഫണ്ട് മുടങ്ങി; ന​ഗരത്തിലെ ഈ ഭാ​ഗത്തുളള ഇന്ദിര കാന്റീനുകൾ പൂട്ടി; പട്ടിണിയിലായി നൂറുകണക്കിന് പാവപ്പെട്ടവർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts