ബെംഗളുരു: ചെന്നെൈയിൽ നിന്നുള്ള ആദ്യ നികുതി വകുപ്പ് ഉദ്യോഗസ്ഥർ ഇന്നലെ ശശികലയെ ചോദ്യം ചെയ്യാൻ പാരപന അഗ്രഹാര ജെയിലിലെത്തി.
അമ്മാ മക്കൾ മുന്നേറ്റ കഴകം ജനറൽ സെക്രട്ടറിയും അണ്ണാഡിഎംകെ മുൻ ജനറൽ സെക്രട്ടറിയുമായ ശശികലയെ അന്തരിച്ച മുൻ മുഖ്യമന്ത്രി ജയലളിതയുടെ ചെന്നൈയിലെ പോയസ് ഗാർഡനിൽ കഴിഞ്ഞ വർഷം നവംബറിൽ നടന്ന റെയ്ഡുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യൽ ഇന്നും തുടരും.
എന്നാൽ ശശികല ചോദ്യം ചെയ്യലിനോട് തീര െസഹകരിക്കുന്നില്ലെന്നാണ് വിവരം. താൻ മൗന വ്രതത്തിലാണെന്നും സംസാരിക്കാൻ കഴിയില്ലെന്നും ഉദ്യോഗസ്ഥരെ അറിയിച്ചതായാണ് വിവരം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.