സിആർടി ടിവിക്ക് വിട; ജയിലിൽ തടവുകാർക്ക് കണ്ട് രസിക്കാനെത്തുന്നത് 700 എൽഇഡി ടിവികൾ

ബെം​ഗളുരു: ജയിലിലെ തടവുപുള്ളികൾക്ക് കൺ നിറയെ കാഴ്ച്ചകൾ കാണാം, പഴയ സിആർടി ടിവികൾ മാറ്റി പുതുതായി വാങ്ങുന്നത് 700 എൽഇഡി ടിവികൾ.

32 ഇ‍ഞ്ച് മുതൽ 42 ഇഞ്ച് വരെയുള്ള ടിവികളാണ് വാങ്ങിക്കുക, 700 ടിവികളിൽ 34 എണ്ണം പാരപ്പന അ​ഗ്രഹാരയിലാണ് സ്ഥാപിക്കുക.

  ഫണ്ട് മുടങ്ങി; ന​ഗരത്തിലെ ഈ ഭാ​ഗത്തുളള ഇന്ദിര കാന്റീനുകൾ പൂട്ടി; പട്ടിണിയിലായി നൂറുകണക്കിന് പാവപ്പെട്ടവർ

നിലവില്‌ ജയിലുകളിൽ 22 ഇഞ്ച് വലിപ്പമുള്ള സിആർടി ടിവികളാണ് സ്ഥാപിചിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കടിച്ച ആപ്പിൾ അണികൾക്ക് നേരെ എറിഞ്ഞു! ഡി.കെ ശിവകുമാറിന്റെ ആ പ്രവർത്തിക്ക് പിന്നിലെ രാഷ്ട്രീയമെന്ത്? വിവാദ വീഡിയോ പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts