ബെംഗളുരു: പോലീസ് കോൺസ്റ്റബിൾ പരീക്ഷയുടെ ചോദ്യ പേപ്പർ ചോർന്ന സംഭവത്തിൽ 110 ഉദ്യോഗാർഥികൾ റിമാൻഡിൽ. ചോദ്യ പേപ്പർ ചോർച്ചയുടെ ആസൂത്രകരായ 10 പേരെയാണ് റിമാൻഡ് ചെയ്തിരികുന്നത്. വിവിധ കേന്ദ്രങ്ങളിലായി 25 ന് നടക്കാനിരുന്ന പോലീസ് കോൺസ്റ്റബിൾ പരീക്ഷയുടെ ചോദ്യ പേപ്പർ ചോർന്നതുമായി ബന്ധപ്പെട് പരീക്ഷ മാറ്റി വച്ചിരുന്നു. ഉദ്യോഗാർധികളിൽ നിന്ന് 6-8 ലക്ഷം വരെയാണ് ഇവർ കൈക്കൂലിയായി ഈടാക്കിയിരുന്നത്.
Read MoreMonth: November 2018
യുഎഇയില്‍ ദീര്‍ഘകാല വിസ; മാനദണ്ഡങ്ങള്‍ പുറത്തിറക്കി
അബുദാബി: വിദേശികള്‍ക്ക് 10 വര്‍ഷം വരെ കാലാവധിയുള്ള വിസ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ യുഎഇ പുറത്തിറക്കി. നിക്ഷേപകർ, സംരംഭകർ, ഗവേഷകർ, മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാർഥികൾ തുടങ്ങിയവര്‍ക്കാണ് ദീര്‍ഘകാല കാലാവധിയുള്ള വിസ അനുവദിക്കുന്നത്. ഈ വര്‍ഷം മേയിലാണ് യുഎഇ ക്യാബിനറ്റ് ഇത്തരം വിസകള്‍ അനുവദിക്കാനുള്ള തീരുമാനമെടുത്തത്. വിവിധ രംഗങ്ങളില്‍ നിന്നുള്ള വിദഗ്ദര്‍ക്കും സംരംഭകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും രാജ്യത്ത് സ്ഥിരതാമസത്തിനുള്ള അനുമതി നല്‍കുകയാണ് യുഎഇയുടെ ലക്ഷ്യം. 50 ലക്ഷം ദിർഹമോ അതിന് മുകളിലോ നിക്ഷേപമുള്ളവര്‍ക്ക് അഞ്ചു വർഷം കാലാവധിയുള്ള താമസ വിസ നല്‍കും. വിവിധ മേഖലകളില്‍ ഒരു കോടി…
Read Moreസ്മാർട്ടായി അധികൃതർ; എസ്എസ്എൽസി പരീക്ഷക്ക് വിദ്യാർഥികൾ വാച്ച് ഉപയോഗിക്കുന്നതിന് കർശന വിലക്ക്: നടപടി ദുരുപയോഗം തടയാൻ, വാച്ചിന് പകരം ക്ലാസുകളിൽ ക്ലോക്ക് സ്ഥാപിക്കും
ബെംഗളുരു: എസ്എസ്എൽസി പരീക്ഷക്ക് വിദ്യാർഥികൾ വാച്ച് ഉപയോഗിക്കുന്നതിന് വിലക്കോർപ്പെടുത്തി. സ്മാർട് വാച്ചുകൾ വ്യാപകമായി ദുരുപയോഗം ചെയ്യുന്നുവെന്ന് പരാതി രൂക്ഷമായിരുന്നു, ഇതിനെ തുടർന്നാണ് നടപടി. വിദ്യാർധികൾക്കായി ക്ലാസ് മുറികളിൽ ക്ലോക്കുകൾ സ്ഥാപിക്കും.
Read More“മാണ്ഡ്യത ഗണ്ടു”അംബരീഷിന്റെ സംസ്കര ചടങ്ങില്‍ മാണ്ഡ്യയുടെ”ഹുടുഗി”രമ്യ പങ്കെടുക്കാത്തത് എന്തുകൊണ്ട് ?രാഷ്ട്രീയ ഗുരുവിനെ അന്ത്യയാത്രയില്‍ ശ്രദ്ധിക്കപ്പെട്ടത് രമ്യയുടെ അഭാവം?കാരണം രാഷ്ട്രീയമോ വ്യക്തി പരമോ?
ബെംഗളൂരു : മുന്‍ സൂപ്പര്‍ താരവും കേന്ദ്ര മന്ത്രിയുമായിരുന്ന കോണ്‍ഗ്രസ് നേതാവ് അംബരീഷിന്റെ സംസ്കാര ചടങ്ങില്‍ കന്നഡ സിനിമ സൂപ്പര്‍ താരവും മാണ്ഡ്യയില്‍ നിന്നുള്ള എംപി യുമായിരുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സാമൂഹിക മാധ്യമ വിഭാഗം തലവന്‍ രമ്യ എന്നാ ദിവ്യ സ്പന്ദനയുടെ അഭാവം ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമ എന്നാ ഒരേ മേഖലയില്‍ നിന്ന് ഉള്ള ഒരേ രാഷ്ട്രീയ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്ന ഒരേ നാട്ടില്‍ ഉള്ള രമ്യയുടെ അഭാവം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയുമായി,രമ്യയെ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നത് അംബരീഷ് കൂടി ചേര്‍ന്നായിരുന്നു,സിനിമയില്‍ പ്രതിസന്ധി ഘട്ടങ്ങളില്‍ അംബരീഷിന്റെ പിന്തുണയും രമ്യക്ക്…
Read Moreയുദ്ധമെന്നുള്ളത് ശാരീരികമാണോ?-കവിത.
യുദ്ധമെന്നുള്ളത് ശാരീരികമാണോ? യുദ്ധമെന്നുള്ളത് മാനസികമാണോ? യുദ്ധമെന്നുള്ളത് മനസ്സിൽ ഉറവാർന്ന് ശരീരത്തിൽ പരക്കുന്ന ശത്രുതയാണോ? ശരീരത്തിൽ പരന്നിട്ട് തമ്മിലായ് തല്ലി പാരിൽ പരക്കുന്ന കൊലവിളിയാണോ? പണ്ട്കാലങ്ങളിൽ, ഭാരതഭൂമിയിൽ കണ്ടൊരു യുദ്ധമതാണോ ഇന്നുള്ളത്? സമ്പൽസമൃദ്ധിയിൽ മുങ്ങിക്കുളിച്ചവർ സമ്പാദ്യം കൂട്ടാൻ ചെയ്തൊരു യുദ്ധം രാജ്യവിസ്താരം കൂട്ടാനൊരശ്വത്തെ, രാജ്യങ്ങൾ തോറും കയറൂരി വിട്ടന്ന്!! ഉള്ള സമ്പാദ്യം കൂട്ടാനായ് പലമാർഗം തേടി നടന്നവർ ചെയ്തൊരു യുദ്ധം!!! ഇന്നുള്ള ഭാരതം പട്ടിണിരാജ്യം! തർക്കമില്ലാതെ നിൽക്കുന്ന സത്യം! വിഭജിച്ച് പോയൊരു ഭാരതശത്രുവും വിഭാഗങ്ങളില്ലാത്ത പട്ടിണിരൂപം! പട്ടിണിപ്പാവങ്ങൾ തമ്മിലായ് യുദ്ധം?? യുദ്ധത്തിൻ നീതിയിൽ തോന്നാത്ത തന്ത്രം!…
Read Moreകാമുകനൊപ്പം ബീച്ചില്‍ എത്തിയ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി
മംഗളൂരു : കാമുകനൊപ്പം ബീച്ചില്‍ എത്തിയ യുവതിക്ക് നേരിടേണ്ടി വന്നത് ക്രൂര ബലാല്‍സംഘം. അതും പ്രായപൂര്‍ത്തിയാകാത്തവരില്‍ നിന്ന് പോലും. ഞെട്ടിക്കുന്ന കൂട്ട മാനഭംഗത്തിന് ശേഷം ഒരാഴ്ചയോളം ഭയം മൂലം യുവതി ഇതിനേക്കുറിച്ച് യാതൊരു പരാതിയും ഉയര്‍ത്തിയില്ല. മംഗളൂരുവിലെ തോട്ടബങ്കര അലിവെ ബാഗിലു ബീച്ചിലാണ് യുവതിയെ എട്ട് പേര്‍ ചേര്‍ന്ന് പിച്ചിച്ചീന്തിയത്. സംഭവത്തിന് ശേഷം പേടിമൂലം യുവതി യാതൊരു പരാതിയും നല്‍കിയില്ലായിരുന്നു. എന്നാല്‍ ബീച്ചിലെ സമീപവാസികളുടെ ഇതിനെക്കുറിച്ചുളള പരസ്പര സംഭാഷണത്തെത്തുടര്‍ന്നാണ് സംഭവം പുറംലോകം അറിയുന്നത്. പിന്നീട് പോലീസ് സ്വമേധയാ കേസെടുത്ത് യുവതിയില്‍ നിന്ന് മൊഴി തേടി.…
Read Moreമാണ്ഡ്യ ബസ് അപകടം;കണ്ടക്ടര്‍ പിടിയില്‍;ഡ്രൈവറെ കണ്ടെത്തിയില്ല.
ബെംഗളൂരു : മാണ്ഡ്യയില്‍ 30 പേരുടെ മരണത്തിന് ഇടയായ ബസ് അപകടത്തെ തുടര്‍ന്ന് മുങ്ങിയ കണ്ടക്ട്ടെര്‍ പിടിയില്‍,അതെ സമയം ഡ്രൈവര്‍ മഹാദേവ ഇപ്പോഴും ഒളിവിലാണ്. ഡ്രൈവറെ കണ്ടെത്തുന്നതിനായി കണ്ടക്ടര്‍ തണ്ടവയെ പോലീസ് ചോദ്യം ചെയ്തു വരികയാണ്, അതെ സമയം മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം പെര്‍മിറ്റ് ഇല്ലാത്ത ബസുകളുടെ പരിശോധന ആര്‍ ടി ഓ ശക്തമാക്കി. http://h4k.d79.myftpupload.com/archives/26374
Read Moreപുതിയ സിംകാർഡ് ലഭിക്കാൻ ഇനി കണ്ണടച്ചും, തുറന്നും, ചിരിച്ചും ഫോട്ടോ..!!!
സിംകാർഡിന് ആധാർ നിർബന്ധമാക്കേണ്ടതില്ലെന്ന സുപ്രീംകോടതി വിധിയെത്തുടർന്ന് സിംകാർഡിന് ആധാർ നിർബന്ധമാക്കേണ്ടതില്ലെന്ന സുപ്രീംകോടതി വിധിയെത്തുടർന്ന് കണ്ടെത്തിയ പുതിയ മാർഗത്തിൽ വലഞ്ഞ് ജനം. ഫോട്ടോ തത്സമയം എടുത്ത് അപ്‌ലോഡ് ചെയ്യുന്ന രീതിയിലാണ് പുതിയ അപ്ലിക്കേഷൻ. ഉപയോക്താവിന്റെ ‘ലൈവ്’ ഫോട്ടോയാണ് ആവശ്യം. ഉപയോക്താവ് ജീവിച്ചിരിക്കുന്ന ആളാണെന്ന് തെളിയിക്കാനാണ് ‘ലൈവ് ഫോട്ടോ.’ ഫോട്ടോയെടുക്കുമ്പോൾ കണ്ണടയ്ക്കുകയും തുറക്കുകയും ചിരിക്കുകയും വേണം. അപ്‌ലോഡിങ് പരാജയപ്പെട്ടാൽ വീണ്ടും പോസ് ചെയ്യണം. ഇത് വ്യാപക പ്രതിഷേധത്തിനാണ് കാരണമാകുന്നത്. ഇത് ആദ്യഘട്ടത്തിലെ പ്രശ്നമാണെന്നാണ് മൊബൈൽ സേവനദാതാക്കളുടെ വിശദീകരണം. അതേസമയം ഫോട്ടോയും രേഖകളും ദുരുപയോഗം ചെയ്ത് മറ്റാരെങ്കിലും കണക്ഷൻ…
Read More2019-ല്‍ ഇന്ത്യ ആര്‍ക്കൊപ്പം? മധ്യപ്രദേശ് പറയും!!
ന്യൂഡല്‍ഹി: 2018 ലെ അവസാനവട്ട നിയമസഭാ തിരഞ്ഞെടുപ്പുകളാണ് നടന്നു വരുന്നത്. ഇനി വളരെ കുറച്ച് മാസങ്ങള്‍ മാത്രമേയുള്ളൂ ലോക്സഭാ തിരഞ്ഞെടുപ്പിനും. ആ കേന്ദ്രം ഭരിക്കുന്ന ബിജെപിയെ സംബന്ധിച്ചിടത്തോളം ഈ തിരഞ്ഞെടുപ്പുകള്‍ വളരെ നിര്‍ണ്ണായകമാണ്. രാഷ്ട്രീയ പാര്‍ട്ടികളെ സംബന്ധിച്ചിടത്തോളം വോട്ടര്‍മാരുടെ “മൂഡ്” തിരിച്ചറിയാനുള്ള പടിയാണ് ഈ തിരഞ്ഞെടുപ്പ്. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന 5 സംസ്ഥാനങ്ങളില്‍ മധ്യപ്രദേശ് എങ്ങിനെ വ്യത്യസ്ഥമാകും? രാഷ്ട്രീയ നിരീക്ഷകര്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നതും ഉറ്റു നോക്കുന്നതും മധ്യപ്രദേശിലെയ്ക്കാണ്. അതിന് കാരണവുമുണ്ട്. കഴിഞ്ഞ 15 വര്‍ഷമായി മധ്യപ്രദേശ് ഭരിക്കുന്നത് ബിജെപിയാണ്. നാലാം തവണയും…
Read More“ഒരു പുരുഷന് നെഞ്ച് കാണിച്ച് നടക്കാമെങ്കിൽ എന്തുകൊണ്ട് സ്ത്രീയ്ക്കും ആയിക്കൂടാ? വയറ് കാണുന്ന രീതിയിൽ സാരി ധരിക്കാമെങ്കിൽ ഇഷ്ടമുള്ള ശരീരഭാഗം കാണിച്ച് എനിക്കും വസ്ത്രം ധരിച്ച് കൂടെ? എനിക്കിഷ്ടമുള്ള ശരീരഭാഗങ്ങൾ ഞാൻ പുറത്ത് കാണിക്കും”!ജോസഫിലെ നായികയുടെ അടിപൊളി മറുപടി ഇങ്ങനെ.
ജോജു ജോർജ് നായകനായ ഇമോഷണൽ ത്രില്ലർ ജോസഫ് വൻ വിജയത്തിലേക്ക് കുതിക്കുകയാണ്. നടിയും സംഗീതജ്ഞയുമായ മാധുരി ബ്രാഗൻസ ചിത്രത്തിൽ ജോസഫിന്റെ ആദ്യ പ്രണയത്തിലെ നായികയായ ലിസയായി പ്രേക്ഷക ഹൃദയങ്ങൾ കവർന്നിരുന്നു. മോഡൽ കൂടിയായ മാധുരി അനൂപ് മേനോൻ നായകനായ മെഴുകുതിരി അത്താഴങ്ങൾ എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിൽ എത്തിയത്. എന്നാൽ എം പത്മകുമാർ സംവിധാനം ചെയ്ത് ജോജൂ ജോസഫ് നായകാനായ ജോസഫ് എന്ന ചിത്രത്തിലെ വേഷം നടിക്ക് ഏറെ കൈയടി നേടിക്കൊടുത്തിരുന്നു. എന്നാൽ മോഡൽ കൂടിയായ നടി സോഷ്യൽമീഡിയ വഴി പങ്ക് വയ്ക്കുന്ന ക്ക് നേരെകടുത്ത…
Read More