മാണ്ഡ്യ ബസ് അപകടം;കണ്ടക്ടര്‍ പിടിയില്‍;ഡ്രൈവറെ കണ്ടെത്തിയില്ല.

ബെംഗളൂരു : മാണ്ഡ്യയില്‍ 30 പേരുടെ മരണത്തിന് ഇടയായ ബസ് അപകടത്തെ തുടര്‍ന്ന് മുങ്ങിയ കണ്ടക്ട്ടെര്‍ പിടിയില്‍,അതെ സമയം ഡ്രൈവര്‍ മഹാദേവ ഇപ്പോഴും ഒളിവിലാണ്.

ഡ്രൈവറെ കണ്ടെത്തുന്നതിനായി കണ്ടക്ടര്‍ തണ്ടവയെ പോലീസ് ചോദ്യം ചെയ്തു വരികയാണ്‌,

  നടൻ സലിം കുമാർ ആശുപത്രിയിൽ; വെന്റിലേറ്റർ സഹായത്തോടെ ചികിത്സയിൽ

അതെ സമയം മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം പെര്‍മിറ്റ്‌ ഇല്ലാത്ത ബസുകളുടെ പരിശോധന ആര്‍ ടി ഓ ശക്തമാക്കി.

http://h4k.d79.myftpupload.com/archives/26374

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ നാല് പേരെ കത്തികാട്ടി ഭീഷണിപ്പെടുത്തി യുപിഐ വഴി കൊള്ളയടിച്ചു
[masterslider id="10"]

Related posts