കാമുകനൊപ്പം ബീച്ചില്‍ എത്തിയ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി

മംഗളൂരു : കാമുകനൊപ്പം ബീച്ചില്‍ എത്തിയ യുവതിക്ക് നേരിടേണ്ടി വന്നത് ക്രൂര ബലാല്‍സംഘം. അതും പ്രായപൂര്‍ത്തിയാകാത്തവരില്‍  നിന്ന് പോലും.  ഞെട്ടിക്കുന്ന കൂട്ട മാനഭംഗത്തിന് ശേഷം ഒരാഴ്ചയോളം ഭയം മൂലം യുവതി ഇതിനേക്കുറിച്ച് യാതൊരു പരാതിയും ഉയര്‍ത്തിയില്ല.   മംഗളൂരുവിലെ തോട്ടബങ്കര അലിവെ ബാഗിലു ബീച്ചിലാണ് യുവതിയെ എട്ട് പേര്‍ ചേര്‍ന്ന് പിച്ചിച്ചീന്തിയത്.

  ഹെൽമെറ്റ് വച്ചില്ലെങ്കിൽ വാഹനം ടോവിങ് ചെയ്ത് മാറ്റാമോ? ബെംഗളൂരുവിൽ പൊലീസും യാത്രക്കാരും തമ്മിൽ റോഡിൽ തർക്കം

സംഭവത്തിന് ശേഷം പേടിമൂലം യുവതി യാതൊരു പരാതിയും നല്‍കിയില്ലായിരുന്നു. എന്നാല്‍  ബീച്ചിലെ സമീപവാസികളുടെ ഇതിനെക്കുറിച്ചുളള പരസ്പര സംഭാഷണത്തെത്തുടര്ന്നാണ് സംഭവം പുറംലോകം അറിയുന്നത്.  പിന്നീട് പോലീസ്  സ്വമേധയാ  കേസെടുത്ത് യുവതിയില്‍ നിന്ന് മൊഴി തേടി. യുവതി പറഞ്ഞതിന്‍റെ അടിസ്ഥാനത്തില്‍ പോലീസ് പ്രായപൂര്‍ത്തിയാകാത്ത 2 ആണ്‍കുട്ടികളെ അടക്കം 6 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇലക്ട്രിക് വാഹന ഉപഭോക്താക്കൾക്കായി ഏകീകൃത ആപ്പ്: 'യൂണിഫൈഡ് ഭാരത് ഇ-ചാർജ്' ബെംഗളൂരുവിൽ ലോഞ്ച് ചെയ്യുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഫ്രീഡം പാർക്കിലേക്ക് പ്രകാശ് രാജുമെത്തി; കനത്ത മഴയിലും ബെംഗളൂരുവിൽ പ്രതിഷേധിച്ച് കോക്രോച്ച് ജനതാ പാർട്ടി
[masterslider id="10"]

Related posts