ബെംഗളുരു: അംബരീഷിന്റെ സംസ്കാരത്തിൽ നിന്ന് വിട്ട് നിന്ന നടിയും കോൺഗ്രസ് സമൂഹമാധ്യമവിഭാഗം മേധാവിയുമായ ദിവ്യ സ്പന്ദനയ്ക് സുരക്ഷ വർധിപ്പിച്ചു.
അംബരീഷിന്റെ സംസ്കാരത്തിൽ പങ്കെടുക്കാതിരുന്നതിന്റെ പേരിൽ വൻ ജനരോഷം ദിവ്യക്കെതിരെ ഉണ്ടായ സാഹചര്യത്തിലാണ് നടപടി. കാലിലെ അസ്ഥിയിൽ ട്യൂമർ ബാധിച്ച് ചികിത്സയിലാണെന്ന് ചിത്രമടക്കം ദിവ്യ പോസ്റ്റ് ചെയ്തിട്ടും ദിവ്യയുടെ നടപടിക്കെതിരെ വിമർശനം കൂടുന്നതല്ലാതെ കുറയുന്നില്ല.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.