ദിവ്യ സ്പന്ദനയ്ക്ക് സുരക്ഷ ശക്തമാക്കി; നടപടി അംബരീഷിന്റെ സംസ്കാരത്തിൽ വിട്ടുനിന്നതിനെ തുടർന്ന് ഉണ്ടായ ജനരോഷം കണക്കിലെടുത്ത്

ബെം​ഗളുരു: അംബരീഷിന്റെ സംസ്കാരത്തിൽ നിന്ന് വിട്ട് നിന്ന നടിയും കോൺ​ഗ്രസ് സമൂഹമാധ്യമവിഭാ​ഗം മേധാവിയുമായ ദിവ്യ സ്പന്ദനയ്ക് സുരക്ഷ വർധിപ്പിച്ചു.

അംബരീഷിന്റെ സംസ്കാരത്തിൽ പങ്കെടുക്കാതിരുന്നതിന്റെ പേരിൽ വൻ ജനരോഷം ദിവ്യക്കെതിരെ ഉണ്ടായ സാഹചര്യത്തിലാണ് നടപടി. കാലിലെ അസ്ഥിയിൽ ട്യൂമർ ബാധിച്ച് ചികിത്സയിലാണെന്ന് ചിത്രമടക്കം ദിവ്യ പോസ്റ്റ് ചെയ്തിട്ടും ദിവ്യയുടെ നടപടിക്കെതിരെ വിമർശനം കൂടുന്നതല്ലാതെ കുറയുന്നില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നാല് മാസം ഗർഭിണിയായ ഭാര്യയെ നായയെ കെട്ടുന്ന ബെൽറ്റുകൊണ്ട് ശ്വാസംമുട്ടിച്ച് കൊന്ന് യുവാവ് ജീവനൊടുക്കി
  ഫുട്ബോൾ പ്രേമികൾക്ക് ലോട്ടറി; ലോകകപ്പ് ഫൈനൽ രാവുകളിൽ ബെംഗളൂരുവിൽ വമ്പൻ മാറ്റം; ഹോട്ടലുകളുടെ പ്രവർത്തന സമയം നീട്ടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts