ബെംഗളൂരു : വോട്ടെടുപ്പുമായി ബന്ധപ്പെട്ട സുരക്ഷ 1.4 ലക്ഷം പൊലീസ് –അർധ സൈനിക സേനാംഗങ്ങളുടെ കയ്യിൽ ഭദ്രമെന്ന് ഡിജിപി നീലമണി എൻ.രാജു. കർണാടക പൊലീസ്, മറ്റു സംസ്ഥാനങ്ങളുടേത് ഉൾപ്പെടെയുള്ള ആംഡ് റിസർവ് പൊലീസ്, ഹോം ഗാർഡ്സ്, കർണാടക ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ്, ബിഎസ്എഫ്, ഇൻഡോ-ടിബറ്റൻ ബോർഡർ പൊലീസ്, സിഐഎസ്എഫ്, ധ്രുതകർമ്മ സേന, സീമ സുരക്ഷാ ദൾ എന്നീ വിഭാഗങ്ങളാണ് സുതാര്യമായ വോട്ടെടുപ്പ് ഉറപ്പുവരുത്താൻ രംഗത്തുള്ളത്. 584 കമ്പനി കേന്ദ്ര സേനയെ കഴിഞ്ഞ മാസം തന്നെ സംസ്ഥാനത്ത് വിന്യസിച്ചിരുന്നു. കഴിഞ്ഞ ജനുവരി 17 മുതൽ തിരഞ്ഞെടുപ്പിനുവേണ്ട…
Read MoreMonth: May 2018
ചില ‘വോട്ടു ‘ ചിത്രങ്ങള്‍ …………..!!
മുഖ്യമന്ത്രി സിദ്ധരാമയ്യയും മകനും മൈസൂരിലെ തന്റെ മന്ധലമായ സിദ്ദരാമനഹുണ്ടിയില്‍ വോട്ടു രേഖപ്പെടുത്തി.. കന്നഡ സിനിമാ താരം ശിവരാജ് കുമാറും ,ഭാര്യയും …… ശിവമോഗ സ്വദേശിയായ രാജി മോന്‍ മീത്തല്‍… 1.75 കിലോ വരുന്ന സ്വര്‍ണ്ണാഭരണങ്ങളാണു സദാ ശരീരത്തിലണിഞ്ഞു നടക്കുന്നത് ..’ഡിസ്ക്കോ കിംഗ് എന്ന് വിളിക്കുന്ന ബാപ്പി ലാഹിരിയുടെ കടുത്ത ആരാധകനാണ് 43 കാരനായ മനുഷ്യന്‍ ..പോളിംഗ് ബൂത്തില്‍ നിന്നും ക്യാമറയ്ക്ക് പോസ് ചെയ്തപ്പോള്‍ കന്നി വോട്ടര്‍മാരടക്കം 60 അംഗങ്ങടങ്ങുന്ന ഒരു വ്യതസ്ത വോട്ടര്‍ കുടുംബം … സി വി രാമന്‍ നഗറിലെ പോളിംഗ് ബൂത്തില്‍…
Read Moreകര്‍ണാടക തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു; ഇതുവരെ രേഖപ്പെടുത്തിയത് 56% പോളിങ്
ബംഗളുരു: പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുന്‍പ് രാജ്യം ഉറ്റു നോക്കുന്ന കര്‍ണാടകയില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു. രാവിലെ ഏഴ് മണി മുതലാണ് വോട്ടെടുപ്പ് തുടങ്ങിയിരിക്കുന്നത്. ആകെയുള്ള 224 മണ്ഡലങ്ങളില്‍ 222 എണ്ണത്തിലാണ് വോട്ടെടുപ്പ്. ആയിരക്കണക്കിന് തിരിച്ചറിയല്‍ കാര്‍ഡുകള്‍ കണ്ടെടുത്ത ആര്‍.ആര്‍ നഗറിലും പ്രചരണത്തിന് മുന്‍പ് സ്ഥാനാര്‍ത്ഥി മരിച്ച ജയനഗറിലും തെരഞ്ഞെടുപ്പ് മാറ്റിവെച്ചിരിക്കുകയാണ്. ഉച്ചയ്ക്ക് 3 മണിവരെ 56 ശതമാനം പോളിങ് രേഖപ്പെടുത്തിയിട്ടുണ്ട്. 56,696 പോളിങ് ബൂത്തുകളിലായി 5.12 കോടി വോട്ടര്‍മാരാണ് ഇന്ന് വോട്ട് രേഖപ്പെടുത്തുന്നത്. 2600 സ്ഥാനാര്‍ഥികളാണ് കര്‍ണാടകയില്‍ ജനവിധി തേടുന്നത്. ഇതില്‍ 200 സ്ത്രീകളാണ്. ഗ്രാമ,…
Read Moreമെയ് 17ന് സത്യപ്രതിജ്ഞ ചെയ്യും, പ്രവചനവുമായി യെദ്യുരപ്പ
ബംഗളൂരു: കര്‍ണാടക തെരഞ്ഞെടുപ്പില്‍ വിജയമുരപ്പിച്ച് ബിജെപി. മെയ് 17ന് ബിജെപി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യുമെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ബി.എസ്.യെദ്യുരപ്പ. 150 സീറ്റുകള്‍ പാര്‍ട്ടി നേടുമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചാലുടന്‍ പ്രധാനമന്ത്രിയെയും മറ്റ് മന്ത്രിമാരേയും സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിക്കാന്‍ ഡല്‍ഹിക്കു പോകുമെന്നും അദ്ദേഹം വോട്ട് രേഖപ്പെടുത്തിയശേഷം പറഞ്ഞു. ഭരണകക്ഷിയായ കോണ്‍ഗ്രസിനും മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കുമെതിരേ കടുത്ത ഭരണവിരുദ്ധ വികാരമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. ജനങ്ങള്‍ ബിജെപി സ്ഥാനാര്‍ഥികള്‍ക്കു വോട്ട് രേഖപ്പെടുത്തും. താന്‍ കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രചരണ സമയത്ത് താന്‍ മൂന്ന്…
Read Moreചെയ്യുന്ന വോട്ട് എല്ലാം ബിജെപിക്ക് പോകുന്നു എന്ന ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് കോണ്‍ഗ്രസ് വക്താവ് ബ്രിജേഷ് കാലപ്പ.
ബെംഗളൂരു: കര്‍ണാടകയില്‍ തെരഞ്ഞെടുപ്പു പുരോഗമിക്കുന്നതിന് ഇടയില്‍ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ് ദേശീയ വക്താവ് ബ്രിജേഷ് കാലപ്പ. ‘ആര്‍.എം.വി സെക്കന്റ് സ്റ്റേജിലെ എന്റെ പിതാവിന്റെ വീടിന് എതിര്‍വശത്തായി അഞ്ച് ബൂത്തുകളുണ്ട്. രണ്ടാം ബൂത്തില്‍ ഏത് ബട്ടന്‍ അമര്‍ത്തിയാലും വോട്ടു വീഴുന്നത് താമരയ്ക്കാണ്. വോട്ടു ചെയ്യാതെ വോട്ടര്‍മാര്‍ മടങ്ങുകയാണ്.’ എന്നാണ് ട്വിറ്ററിലൂടെ ബ്രിജേഷ് ആരോപിച്ചത്. കുറച്ച് സമയത്തിന് ശേഷം “എല്ലാം ശരിയായി”എന്ന് പറഞ്ഞും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്. Issue has been resolved. Polling has resumed at Polling Booth No. 2 opposite Sterling…
Read Moreചിലയിടങ്ങളില്‍ വോട്ടിംഗ് യന്ത്രങ്ങള്‍ പണി മുടക്കി;ഉച്ചക്ക് ഒരുമണി വരെ രേഖപ്പെടുത്തിയത് 28% “മതദാന”
ബെംഗളൂരു: പലയിടത്തും വോട്ടിങ് യന്ത്രങ്ങൾ പണിമുടക്കിയപ്പോൾ കർണാടകയിൽ ഉച്ചയ്ക്ക് ഒരു മണി വരെ രേഖപ്പെടുത്തിയത് 28% പോളിങ്. രാമനഗര, ബെംഗളൂരുവിലെ ചാമരാജ്പേട്ട്, ഹെബ്ബാൾ എന്നിവിടങ്ങളിലെ ബൂത്തുകളിൽ വോട്ടിങ് യന്ത്രത്തിലെ പ്രശ്നം കാരണം വൈകിയാണ് വോട്ടിങ് പുനഃസ്ഥാപിക്കാനായത്. ധാർവാഡിലെ കാരാഡിഗുഡ്ഡയിൽ പോളിങ് ഓഫിസർമാർ വോട്ടർമാരോട് കോൺഗ്രസ് സ്ഥാനാർഥി വിനയ് കുൽകർണിക്ക് വോട്ട് ചെയ്യാൻ ആവശ്യപ്പെട്ടെന്ന് ആരോപിച്ച് ബിജെപി ബൂത്തിനു മുന്നിൽ പ്രകടനം നടത്തി. വിജയനഗർ ഹംപിനഗറിൽ കോൺഗ്രസ് പ്രവർത്തകരുമായുള്ള സംഘർഷത്തെ തുടർന്ന് ബിജെപി കോർപറേറ്ററെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുഖ്യമന്ത്രി സിദ്ധരാമയ്യ വരുണയിലെ സിദ്ധരാമനഹുണ്ഡിയിലും ബിജെപി സംസ്ഥാന…
Read Moreകര്‍ണാടക തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു; ഇതുവരെ 24% പോളിങ് രേഖപ്പെടുത്തി
ബംഗളുരു: പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുന്‍പ് രാജ്യം ഉറ്റു നോക്കുന്ന കര്‍ണാടകയില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു. രാവിലെ ഏഴ് മണി മുതലാണ് വോട്ടെടുപ്പ് തുടങ്ങിയിരിക്കുന്നത്. ആകെയുള്ള 224 മണ്ഡലങ്ങളില്‍ 222 എണ്ണത്തിലാണ് വോട്ടെടുപ്പ്. ആയിരക്കണക്കിന് തിരിച്ചറിയല്‍ കാര്‍ഡുകള്‍ കണ്ടെടുത്ത ആര്‍.ആര്‍ നഗറിലും പ്രചരണത്തിന് മുന്‍പ് സ്ഥാനാര്‍ത്ഥി മരിച്ച ജയനഗറിലും തെരഞ്ഞെടുപ്പ് മാറ്റിവെച്ചിരിക്കുകയാണ്. രാവിലെ പതിനൊന്ന് മണിവരെ 24 ശതമാനം പോളിങ് രേഖപ്പെടുത്തിയിട്ടുണ്ട്. 56,696 പോളിങ് ബൂത്തുകളിലായി 5.12 കോടി വോട്ടര്‍മാരാണ് ഇന്ന് വോട്ട് രേഖപ്പെടുത്തുന്നത്. 2600 സ്ഥാനാര്‍ഥികളാണ് കര്‍ണാടകയില്‍ ജനവിധി തേടുന്നത്. ഇതില്‍ 200 സ്ത്രീകളാണ്. ഗ്രാമ,…
Read Moreകര്‍ണാടക തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു; ഇതുവരെ 11% പോളിങ് രേഖപ്പെടുത്തി
ബംഗളുരു: പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുന്‍പ് രാജ്യം ഉറ്റു നോക്കുന്ന കര്‍ണാടകയില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു. രാവിലെ ഏഴ് മണി മുതലാണ് വോട്ടെടുപ്പ് തുടങ്ങിയിരിക്കുന്നത്. ആകെയുള്ള 224 മണ്ഡലങ്ങളില്‍ 222 എണ്ണത്തിലാണ് വോട്ടെടുപ്പ്. ആയിരക്കണക്കിന് തിരിച്ചറിയല്‍ കാര്‍ഡുകള്‍ കണ്ടെടുത്ത ആര്‍.ആര്‍ നഗറിലും പ്രചരണത്തിന് മുന്‍പ് സ്ഥാനാര്‍ത്ഥി മരിച്ച ജയനഗറിലും തെരഞ്ഞെടുപ്പ് മാറ്റിവെച്ചിരിക്കുകയാണ്. രാവിലെ 10 വരെ 11 ശതമാനം പോളിങ് രേഖപ്പെടുത്തി. പല ബൂത്തുകളിലും രണ്ട് മണിക്കൂര്‍ കൊണ്ട് 20 ശതമാനത്തിന് മുകളില്‍ പോളിങ് രേഖപ്പെടുത്തിയിട്ടുണ്ട്. 56,696 പോളിങ് ബൂത്തുകളിലായി 5.12 കോടി വോട്ടര്‍മാരാണ് ഇന്ന് വോട്ട്…
Read Moreപെരുമാറ്റച്ചട്ടം നിലവിൽവന്ന ശേഷം ആദായ നികുതി ഉദ്യോഗസ്ഥർ പിടിച്ചെടുത്തതു കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലേതിനേക്കാൾ ആറിരട്ടി പണം.
ബെംഗളൂരു : പെരുമാറ്റച്ചട്ടം നിലവിൽവന്ന ശേഷം ആദായ നികുതി ഉദ്യോഗസ്ഥർ പിടിച്ചെടുത്തതു കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലേതിനേക്കാൾ ആറിരട്ടി പണം. ഈ മാസം 10 വരെ സംസ്ഥാനത്തു പലയിടങ്ങളിലായി നടത്തിയ റെയ്ഡിൽ കണക്കിൽപെടാത്ത 31.5 കോടി രൂപയും കൃത്യമായ രേഖകളില്ലാത്ത 5.83 കോടിയുടെ സ്വർണാഭരണങ്ങളുമാണ് പിടിച്ചെടുത്തത്. 2013 നിയമസഭാ തിരഞ്ഞെടുപ്പിൽ ഇതു യഥാക്രമം 4.97 കോടി രൂപയും 3.41കോടി രൂപയുടേതുമായിരുന്നു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആദായനികുതി റെയ്ഡിൽ പിടികൂടിയ കണക്കു മാത്രമാണിത്. ഇതിനു പുറമെ തിരഞ്ഞെടുപ്പ് ഫ്ലയിങ് സ്ക്വാഡും പൊലീസും എക്സൈസ് വകുപ്പുമെല്ലാം ചേർന്ന് ഇന്നലെ വരെ…
Read Moreഇടവേളയ്ക്കു ശേഷം മോഹന്‍ലാല്‍ വീണ്ടും തമിഴിലേക്ക്
ഇടവേളയ്ക്കു ശേഷം മോഹന്‍ലാല്‍ വീണ്ടും തമിഴിലേക്ക്. വിജയ് നായകനായ ജില്ലയായിരുന്നു മോഹന്‍ലാലിന്‍റെ ആദ്യ ചിത്രം. മോഹന്‍ലാലും സൂര്യയും ഒരുമിച്ചെത്തുന്ന പുതിയ ചിത്രം സംവിധായകനും ഛായാഗ്രാഹകനുമായ ആനന്ദ് കെ വി തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. അടുത്ത വര്‍ഷം ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് സൂചന. മാട്രാന്‍ എന്ന ചിത്രത്തിന് ശേഷം സൂര്യയും ആനന്ദ് കെ വിയും ഒരുമിക്കുന്ന ചിത്രത്തിലാണ് മലയാളികളുടെ പ്രിയതാരം മോഹന്‍ലാലും ഒരുമിക്കുന്നത്. ലൈക പ്രൊഡക്ഷന്‍സിന്‍റെ ബാനറിലാണ് ചിത്രം പുറത്തിറങ്ങുന്നത്. ചിത്രത്തിന് ‘സൂര്യ 37’ എന്നാണ് താത്ക്കാലികമായി പേരിട്ടിരിക്കുന്നത്. ‘പട്ടുക്കോട്ടയ് പ്രഭാകര്‍’ എന്നും ചിത്രത്തിന് പേരിട്ടതായി…
Read More