ജംബൂ സവാരിക്കുള്ള അവസാനവട്ട റിഹേഴ്‌സലിൽ നടക്കുന്നു

ബെംഗളൂരു : മൈസൂരു ദസറയുടെ മുഖ്യാകർഷണമായ ജംബൂ സവാരിക്കുള്ള അവസാനവട്ട റിഹേഴ്‌സൽ തുടങ്ങി. ശനിയാഴ്ചയാണ് പ്രസിദ്ധമായ ജംബൂ സവാരി നടക്കുക.

പ്രധാന ആനയായ അഭിമന്യു വഹിക്കുന്ന ചാമുണ്ഡേശ്വരി ദേവിയുടെ വിഗ്രഹത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ പുഷ്പവൃഷ്ടി നടത്തും.

  മഴ കനത്തു, സഹായികൾ ഓടിയെത്തി; വേദിയിൽ കിച്ച സുദീപ് എടുത്ത നിലപാട് ചർച്ചയാകുന്നു

ബുധനാഴ്ച നടന്ന റിഹേഴ്‌സലിൽ ടി.എസ്. ശ്രീവത്സ എം.എൽ.എ., മൈസൂരു ഡിവിഷൻ ഡി.സി.എഫ്. പ്രഭുഗൗഡ, ഡി.സി.പി. മാരായ എസ്.ജാൻവി, എം. മുത്തുരാജു തുടങ്ങിയവർ പ്രതീകാത്മകമായി പുഷ്പവൃഷ്ടി നടത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലാൽബാഗിന് പുതുജീവൻ: ജിമ്മും മ്യൂസിക്കൽ ഫൗണ്ടനുമായി അത്യാധുനിക പാർക്ക് ഒരുങ്ങുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts