നഗരത്തിലെ ആകെ മരണം 3000 കടന്നു; 50 ലക്ഷം കടന്ന് കോവിഡ് ടെസ്റ്റുകൾ

ബെംഗളൂരു : കര്‍ണാടക സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം ഇതുവരെ 50 ലക്ഷം കടന്ന് കോവിഡ് ടെസ്റ്റുകൾ.

ബെംഗളൂരു നഗര ജില്ലയിൽ ആകെ മരണം 3000 കടന്നു.

കൂടുതല്‍ വിവരങ്ങള്‍ താഴെ.ഇന്നലത്തെ സംഖ്യാ ബ്രാക്കറ്റില്‍.

കര്‍ണാടക :

  • ഇന്ന് കോവിഡ് മരണം : 125(130)
  • ആകെ കോവിഡ് മരണം : 9119(8994)
  • ഇന്നത്തെ കേസുകള്‍ : 8793(10070)
  • ആകെ പോസിറ്റീവ് കേസുകള്‍ : 620630(611837)
  • ആകെ ആക്റ്റീവ് കേസുകള്‍ : 111986(110412)
  • ഇന്ന് ഡിസ്ചാര്‍ജ് :7144(8890)
  • ആകെ ഡിസ്ചാര്‍ജ് : 499506(492412)
  • തീവ്ര പരിചരണ വിഭാഗത്തില്‍ : 827(811)
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍ – 5089730(4997671)
  കൊലയ്ക്ക് പിന്നിൽ പ്രണയനൈരാശ്യം മാത്രമല്ല; ബെംഗളൂരുവിലെ അമൃത കൊലക്കേസിൽ വൻ വഴിത്തിരിവുമായി പോലീസ്

ബെംഗളൂരു നഗര ജില്ല

  • ഇന്നത്തെ കേസുകള്‍ : 4259(4853)
  • ആകെ പോസിറ്റീവ് കേസുകൾ: 241775(237516)
  • ഇന്ന് ഡിസ്ചാര്‍ജ് : 2298(2482)
  • ആകെ ഡിസ്ചാര്‍ജ് : 187361(185063)
  • ആകെ ആക്റ്റീവ് കേസുകള്‍ : 51389(49475)
  • ഇന്ന് മരണം : 47(41)
  • ആകെ മരണം :3024(2977)
  കാൽക്കൽ വീണ് മാപ്പപേക്ഷിച്ചു; തൊട്ടടുത്ത നിമിഷം മക്കളുടെ മുന്നിലിട്ട് ഭാര്യയെ 15 തലണ കുത്തി! കൊലപയ്ക്ക് മുൻപ് സെൽഫി വീഡിയോ; ദാരുണ കൊലപാതകത്തിന്റെ വെളിപ്പെടുത്തലുകൾ

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ ജനങ്ങളെ ഭീതിയിലാഴ്ത്തുന്ന സംഭവത്തിന് അഞ്ച് മാസത്തിനിടെ 55 ശതമാനം വർദന
[masterslider id="10"]

Related posts