ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രി ആകുന്നതിൽ നിന്നു രാഹുൽഗാന്ധിയെ ആർക്കും തടയാനാകില്ല. ഇവന്റ് മാനേജ്മെന്റ് സംഘത്തെപ്പോലെയാണ് മോദി സർക്കാർ ഭരിക്കുന്നത്. രാഹുൽഗാന്ധി ‘മൻ കീ ബാത്ത്’ പ്രസംഗിക്കുകയല്ല, പകരം കർഷകർക്കും യുവാക്കൾക്കും ചൂഷണം ചെയ്യപ്പെട്ടവർക്കും പറയാനുള്ളതു കേൾക്കുകയാണെന്നും സിദ്ധരാമയ്യ പറഞ്ഞു.
തിരഞ്ഞെടുപ്പ് മതനിരപേക്ഷതയും വർഗീയതയും തമ്മിലുള്ള പോരാട്ടം:മുഖ്യമന്ത്രി സിദ്ധരാമയ്യ
