ബെളഗാവിയിലെ കിട്ടൂർ രാജവംശത്തിലെ ഭരണാധികാരിയായിരുന്ന റാണി ചെന്നമ്മയുടെ സൈന്യാധിപനായിരുന്ന സംഗൊളി രായണ ബ്രിട്ടിഷുകാർക്കെതിരെയുള്ള ഒട്ടേറെ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയിരുന്നു. മജസ്റ്റിക് സിറ്റി റെയിൽവേ സ്റ്റേഷന്റെ പേരും രണ്ട് വർഷം മുൻപ് ക്രാന്തി വീര സംഗൊളി രായണ എന്നാക്കിയിരുന്നു.
പേരുമാറി ആനന്ദ്റാവു സർക്കിൾ മേൽപാലം; ഇനി ക്രാന്തിവീര സംഗൊളി രായണ്ണ മേൽപാലം
