വെള്ളിയാഴ്ച വൈകിട്ട് അങ്കണവാടിക്കു മുന്നിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ സമീപത്തെ ആളൊഴിഞ്ഞയിടത്തേക്കു കൊണ്ടുപോയി ആക്രമിക്കുകയായിരുന്നു. തുടർന്നു കുട്ടിയെ കുഴിച്ചുമൂടാൻ കുഴിയെടുത്തുകൊണ്ടിരിക്കെ നാട്ടുകാർ പിടികൂടിയെങ്കിലും കുതറിയോടി. നാട്ടുകാർ ചേർന്നു ശനിയാഴ്ച രാവിലെ സുഭാഷിനെ തിരഞ്ഞുപിടിച്ചു തല്ലിച്ചതച്ചശേഷം പൊലീസിൽ ഏൽപിക്കുകയായിരുന്നു.
രണ്ടരവയസ്സുകാരിയെ മാനഭംഗപ്പെടുത്തി ജീവനോടെ കുഴിച്ചുമൂടാന്‍ ശ്രമം
