നാലാം മൽസരം ആദ്യ ഗോൾ ആദ്യജയം നാലു പോയിന്റ്‌.

കൊച്ചി : നാലാം മൽസരത്തിനിറങ്ങിയ കേരള ബ്ലാസ്റ്റേറ്റേഴ്സിന് ആദ്യ ജയം. ഇന്ന് കൊച്ചിയിൽ നടന്ന മൽസരത്തിൽ 1-0 ത്തിന് ആണ് ബ്ലാസ്റ്റഴ്സിന്റെ ജയം. 57 മിനുട്ടിൽ മൈക്കൽ ചോപ്രയാണ് ബ്ലാസ് റ്റേഴ്സിന് വേണ്ടി വിജയഗോൾ നേടിയത്.രണ്ടു ടീമും പരസ്പരം അവസരങ്ങൾ നഷ്ടപ്പെടുത്തുന്നതാണ് കളി ആരംഭിച്ചപ്പോൾ തന്നെ കാണാൻ കഴിഞ്ഞത്. ടീമിന്റെ സഹ ഉടമയായ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറും സ് റ്റേഡിയത്തിൽ കളി കാണാൻ എത്തിയിരുന്നു. ആദ്യ രണ്ടു കളി തോൽക്കുകയു അടുത്ത കളി സമനിലയിലാവുകയും ഈ കളി ജയിക്കുകയും ചെയ്തതോടെ ബ്ലാസ് റ്റേഴ്സിന്…

Read More

ഇ പി ജയരാജന്‍ രാജിവച്ചു;ഒരു വര്‍ഷത്തിനു മുന്‍പേ പിണറായി സര്‍ക്കാരിനു ആദ്യ തിരിച്ചടി.

തിരുവനന്തപുരം: വ്യവസായ മന്ത്രി ഇ.പി.ജയരാജന്‍ രാജിവച്ചു. ബന്ധു നിയമന വിവാദത്തെ തുടര്‍ന്ന് ജയരാജനെതിരേ വിജിലന്‍സ് പ്രാഥമികാന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇന്നു ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റാണ് ജയരാജനോട് രാജിവയ്ക്കാന്‍ നിര്‍ദ്ദേശിച്ചത്. ഒരുഘട്ടത്തില്‍ വകുപ്പ് മാറ്റം മാത്രം മതിയെന്ന നിര്‍ദ്ദേശങ്ങളുണ്ടായെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന്‍ ശക്തമായ നിലപാട് സ്വീകരിച്ചതോടെയാണ് രാജിയിലേയ്ക്ക് കാര്യങ്ങള്‍ നീങ്ങിയത്. അതേസമയം രാജി സംബന്ധമായ വിഷയത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കാതെയാണ് ജയരാജന്‍ എകെജി സെന്റര്‍ വിട്ടത്. അഴിമതിക്കെതിരെ ശക്തമായ പ്രതിഷേധമുയര്‍ത്തി അധികാരത്തിലെത്തിയ സര്‍ക്കാരില്‍ നിന്നാണ് മന്ത്രിസഭയിലെ രണ്ടാമനെന്ന് പറയാവുന്ന ജയരാജന്‍ പടിയിറങ്ങുന്നതെന്നത് ശ്രദ്ധേയമാണ്. ജയരാജന്റെ രാജിയുമായി…

Read More

ദീപാവലി യാത്ര: കർണാടക ആർ ടി സി 6 സ്പെഷലുകളുടെ ബുക്കിംഗ് ആരംഭിച്ചു.

ബെംഗളൂരു : ഒക്ടോബർ 31 ന് ആണ് ദീപാവലിയുടെ അവധി അടുത്ത ദിവസം ഒന്നാം തീയതി “കർണാടക രാജ്യോത്സവ ” അവധിയും രണ്ടും ചേരുമ്പോൾ ശനിയാഴ്ച മുതൽ നാലു ദിവസത്തെ അവധി ലഭിക്കും. അതു കൊണ്ട് തന്നെ വെളളിയാഴ്ച കേരളത്തിലേക്ക് വലിയ തിരക്കുണ്ടാകും എന്നത് എല്ലാവർക്കും അറിയുന്ന കാര്യം. വെള്ളിയാഴ്ചയിലെ (ഒക്ടോബർ 28)പതിവ് സർവ്വീസുകളുടെ ബുക്കിംഗ് തുടങ്ങി മണിക്കൂറുകൾക്കകം കർണാടക ആർ ടീ സി ദീപാവലി സ്പെഷൽ ബസുകൾ പ്രഖ്യാപിച്ചു. എറണാകുളം, കോഴിക്കോട്, തൃശൂർ എന്നിവിടങ്ങളിലേക്ക് ആണ് സ്പെഷലുകൾ, ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു. എന്നാൽ…

Read More
Click Here to Follow Us