നാലാം മൽസരം ആദ്യ ഗോൾ ആദ്യജയം നാലു പോയിന്റ്‌.

കൊച്ചി : നാലാം മൽസരത്തിനിറങ്ങിയ കേരള ബ്ലാസ്റ്റേറ്റേഴ്സിന് ആദ്യ ജയം. ഇന്ന് കൊച്ചിയിൽ നടന്ന മൽസരത്തിൽ 1-0 ത്തിന് ആണ് ബ്ലാസ്റ്റഴ്സിന്റെ ജയം.

57 മിനുട്ടിൽ മൈക്കൽ ചോപ്രയാണ് ബ്ലാസ് റ്റേഴ്സിന് വേണ്ടി വിജയഗോൾ നേടിയത്.രണ്ടു ടീമും പരസ്പരം അവസരങ്ങൾ നഷ്ടപ്പെടുത്തുന്നതാണ് കളി ആരംഭിച്ചപ്പോൾ തന്നെ കാണാൻ കഴിഞ്ഞത്.

  കരിയറിലെ ഏറ്റവും വലിയ ആഘാതം; ഇതിഹാസ താരം ലയണൽ മെസി മൈതാനം വിടുന്നു

ടീമിന്റെ സഹ ഉടമയായ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറും സ് റ്റേഡിയത്തിൽ കളി കാണാൻ എത്തിയിരുന്നു. ആദ്യ രണ്ടു കളി തോൽക്കുകയു അടുത്ത കളി സമനിലയിലാവുകയും ഈ കളി ജയിക്കുകയും ചെയ്തതോടെ ബ്ലാസ് റ്റേഴ്സിന് 4 പോയിന്റ് ആയി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹര്‍ദിക്കിന്റെ ഡിമാന്റ കേട്ടപ്പോള്‍ 'പഴയ ക്യാപ്റ്റനെ തിരിച്ചു പിടിക്കാന്‍ ഉളള ആഗ്രഹം വേണ്ടെന്ന് വച്ച് ഗുജറാത്ത് ടൈറ്റൻസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts