ഈ വര്‍ഷത്തെ ഐ എസ് എല്‍ മത്സരങ്ങള്‍ ആരംഭിച്ചു.ആദ്യമത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റും കേരളവും തമ്മില്‍ ഗുവഹത്തിയില്‍ പുരോഗമിക്കുന്നു. മത്സര ക്രമം ഇവിടെ ലഭ്യമാണ് ഫിക്സ്ച്ചര്‍
Read MoreDay: 1 October 2016
അമസോണിന്റെ ഗ്രേറ്റ് ഇന്ത്യന്‍ സെയില്‍ ആരംഭിച്ചു,ഇന്ന് ഫ്ലിപ്പ്കാര്ട്ടിന്റെ ബിഗ് ബില്ലിയന്‍ സെയില്‍ പിന്നെ സ്നാപ് ഡീലിന്റെ അണ്‍ ബോക്സ് ദീവാലി സെയില്‍ ..കൂടുതല്‍ വിലക്കുറവു പ്രഖ്യാപിച്ചുകൊണ്ട് ഓണ്‍ലൈന്‍ കമ്പനികള്‍.
ഇന്ത്യയിലെ ഇ കൊമെര്സ് ഭീമന്‍ മാര്‍ ആയ ആമസോണ്‍,ഫ്ലിപ്പ് കാര്‍ട്ട് ,സ്നാപ് ഡീല്‍ തുടങ്ങിയവര്‍ തങ്ങളുടെ ദസറ-ദീപാവലി വില്പനകള്‍ ആരംഭിച്ചു.ഓരോ വില്പനകളുടെയും വിവരങ്ങള്‍ ചുവടെ: ആമസോണ്‍ -ഗ്രേറ്റ് ഇന്ത്യന്‍ സെയില്‍ : ഇന്നലെ രാത്രി 12 മണിക്ക് തന്നെ ആമസോണ്‍ ദീപാവലി വില്പനകള്‍ ആരംഭിച്ചു,ആദ്യ 5-10 മിനുട്ടില്‍ വളരെ യധികം തിരക്ക് അനുഭവപ്പെടുകയും പലപ്പോഴും ആമസോണ്‍ സെര്‍വെര് മായി ബന്ധപ്പെടാന്‍ കഴിയാതിരിക്കുകയും ചെയ്തു എങ്കിലും വളരെ യധികം വില്പനകള്‍ നടന്നു.മൊബൈല്‍ അടക്കമുള്ള ഇലക്ട്രോണിക് സാധനങ്ങള്‍ക്ക് സാധാരണ വിലയില്‍ നിന്നും 10% മുതല്‍ കുറവ് വിലക്ക്…
Read Moreകർണാടകക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം;വെള്ളം വിട്ടുകൊടുത്തേ മതിയാവൂ; ഇന്ന് സർവ്വകക്ഷി യോഗം; അഡ്വ: ഫാലി എസ് നരിമാൻ പിൻമാറി;നഗരത്തിൽ നിരോധനാജ്ഞ തുടരുന്നു.
ബെംഗളൂരു : കർണാടകക്ക് കൂടുതൽ തിരിച്ചടി നൽകിക്കൊണ്ട് കാവേരി വിഷയത്തിൽ സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം.27 മുതൽ മൂന്നു ദിവസം 6000 ക്യു സെക്സ് വീതം ജലം വിട്ടു കൊടുക്കണം എന്നത് 6 ദിവസമായി ഉയർത്തി. നിയമസഭാ എടുത്ത തീരുമാനം തിരുത്താൻ കർണാടകയും തയ്യാറല്ല. ഈ വിഷയം ചർച്ച ചെയ്യുന്നതിനായി മുഖ്യമന്ത്രി ഇന്ന് രണ്ട് മണിക്ക് സർവ്വകക്ഷി യോഗം വിളിച്ചിട്ടുണ്ട് ,സംസ്ഥാനത്തെ കേന്ദ്ര മന്ത്രിമാർ സംസ്ഥാന മന്ത്രിമാർ എല്ലാ പാർട്ടികളുടേയും എംഎൽ എ മാർ എംഎൽ പി മാർ എന്നിവർ യോഗത്തിൽ പങ്കെടുക്കും. അതേ…
Read More