ബെംഗളൂരു : കർണാടകയിൽ നിന്നുള്ള രാജ്യസഭ എം പി യും വ്യവസായിയും മലയാളിയുമായ രാജീവ് ചന്ദ്രശേഖർ ബി.ബി.എം.പിയുടെ “പൊളിച്ചടുക്കൽ” നടപടിക്ക് ഇരയായവരുടെ കൂട്ടായ്മക്ക് ശ്രമം നടത്തുന്നു. വരുന്ന 27 ന് പരിപാടികൾ കൂടിച്ചേരാമെന്നാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ അറിയിക്കുന്നത്. കാര്യപരിപാടി പിന്നീട് അറിയിക്കും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.Related posts
-
ബൈക്കിൽ നിന്ന് തെറിച്ച് വീണ് പിൻസീറ്റ് യാത്രക്കാരി മരിച്ചു
ബെംഗളൂരു: ബൈക്കില്‍ നിന്ന് തെറിച്ചുവീണ് റോഡ് ഡിവൈഡറില്‍ തലയിടിച്ച് പിൻസീറ്റ് യാത്രക്കാരി... -
അവിഹിതബന്ധം സംശയിച്ച് ഭാര്യയെ കൊലപ്പെടുത്തി; പ്രായശ്ചിത്തമായി തല മൊട്ടയടിച്ച് യുവാവ്
ബെംഗളൂരു: അവിഹിതബന്ധം സംശയിച്ച് ഭർത്താവ് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ബെംഗളൂരുവിലെ... -
കോളേജ് അധ്യാപകനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി
ബെംഗളൂരു: പിസി ജാബിൻ കോളേജ് ഓഫ് സയൻസിലെ അധ്യാപകനെ കോളേജ് ക്വാർട്ടേഴ്സില്‍...