ബെംഗളൂരു: നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ 12 റോഡുകൾ ” നോ പാർക്കിംഗ് ” ആയി സിറ്റി ട്രാഫിക് പോലീസ് പ്രഖ്യാപിച്ചു.
1) ഹഡ്സൺ സർക്കിൾ
2) മേക്കറി സർക്കിൾ മുതൽ വിൻഡ്സർ മാനർ ജംഗ്ഷൻ വരെ.
3) സിൽക്ക് ബോർഡ് സർക്കിൾ മുതൽ ജയദേവ ഫ്ലൈ ഓവർ വരെ.
4) ഡയറി സർക്കിൾ മുതൽ സാഗർ ആശുപത്രി വരെ.
5) കെ.ആർ.പുരത്ത് ബെന്നിംഗന ഹ ള ളി മുതൽ മഹാദേവ പുര മേൽപാലം വരെ.
6) ഡബിൾ റോഡ് മുതൽ ബിഗ് ബസാർവരെ
7) ഔട്ടർ റിംഗ് റോഡിൽ ബി.ഇ.എൽ മുതൽ ഐ.ടി.ഐ സർക്കിൾ വരെ
8) മഹാദേവപുര മുതൽ ഇബ്ലൂർ വരെ
9) ഹൊസൂർ റോഡിൽ നാഗനാഥപുര മുതൽ വീരസാന്ദ്ര വരെ.
തുടങ്ങിയ സ്ഥലങ്ങളാണ് “നോ പാർക്കിംഗ് ” സോണുകളായി പ്രഖ്യാപിച്ചിരിക്കുന്നത്.ഇവിടെ പാർക്ക് ചെയ്യുന്ന വാഹനങ്ങൾ പിടിച്ചെടുക്കുകയും പിഴ ഈടാക്കുകയും ചെയ്യുമെന്ന് സിറ്റി ട്രാഫിക് എ സി പി അറിയിച്ചു.
Related posts
-
രാഹുല്‍ ഗാന്ധിക്കെതിരായ അപകീർത്തിക്കേസില്‍ നടപടികൾക്ക് സ്റ്റേ
ബെംഗളൂരു: ലോക്സഭയിലെ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് എംപിയുമായ രാഹുല്‍ ഗാന്ധിക്കെതിരായ അപകീർത്തിക്കേസില്‍... -
ബെംഗളൂരുവില്‍ മത്സ്യ-മാംസ നിരോധനം; വിലക്ക് ഒരുമാസത്തോളം
ബെംഗളൂരു: എയ്റോ ഇന്ത്യയുടെ 15-ാമത് എഡിഷൻ ബെംഗളൂരുവിലെ യെലഹങ്ക എയർഫോഴ്സ് സ്റ്റേഷനില്‍... -
കർണാടക ആർടിസി ബസിൽ കഞ്ചാവ് കടത്ത്; പ്രതിക്ക് കഠിന തടവ്
ബെംഗളൂരു: കർണാടക ആർ.ടി.സി ബസില്‍ കഞ്ചാവുകടത്തിയ കേസില്‍ പ്രതിക്ക് രണ്ടുവർഷം കഠിനതടവും...