ബെന്ഗളൂരു: ഇന്ന് ആരംഭിച്ച കര്‍ണാടക റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പരേഷന്‍ ഉദ്യോഗസ്ഥര്‍ സമരം പ്രഖ്യാപിച്ചത് മുന്‍നിര്‍ത്തി സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും രണ്ടു ദിവസം അവധി പ്രഖ്യാപിച്ചു.തിങ്കളാഴ്ചയും ചൊവ്വാഴ്ചയും സ്കൂളുകളും കോളേജുകളും അടക്കം ഉള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതല്ല. വേതന വര്‍ധനവ് ആവശ്യപ്പെട്ടു കെ എസ് ആര്‍ ടീ സി തൊഴിലാളികള്‍ നടത്താന്‍ പോകുന്ന സമരത്തിന് മുന്നോടിയായി ഗതാഗത മന്ത്രിയുമായി നടന്ന ചര്‍ച്ച പരാജയപ്പെട്ടത് കൊണ്ട് ആണ് കെ എസ് ആര്‍ ടീ സി തൊഴിലാളികള്‍ സമരത്തിലേക്ക് തിരിഞ്ഞത്. ദേശസാല്‍ കൃത റൂട്ടുകൾ കൂടുതലുള്ള…
Read MoreDay: 24 July 2016
കൃഷ്ണഗിരിയില്‍ ബസ്സും ലോറിയും കൂട്ടിയിടിച്ച് ഏഴ് പേര്‍ മരിച്ചു
തമിഴ്നാട്ടിലെ കൃഷ്ണഗിരിയില്‍ ലോറി ടൂറിസ്റ്റ് ബസ്സിലേക്ക് ഇടിച്ചുകയറി ഏഴ് പേര്‍ മരിച്ചു. 33 പേര്‍ക്ക് പരിക്കേറ്റു. ഹൊസൂര്‍-കൃഷ്ണഗിരി ദേശീപാതയില്‍ കൃഷ്ണഗിരിയില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെ ചിന്നാറില്‍ വച്ചാണ് അപകടം നടന്നത്.നിയന്ത്രണം വിട്ട കണ്ടെയ്നര്‍ ലോറി ബസ്സിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ബസ്സിന്റെ ഇടതുഭാഗത്ത് നാല് നിരകളിലുള്ള സീറ്റുകളില്‍ ഇരുന്നവരാണ് ദുരന്തത്തിനിരയായത്. ഇടിയുടെ ആഘാതത്തില്‍ ബസ്സിന്റെ പകുതിഭാഗവും പൂര്‍ണമായി തകര്‍ന്നു. ഏഴ് പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. സുളഗിരിയില്‍ നിന്നുള്ളവരാണ് അപകടത്തില്‍ പെട്ടത്.
Read Moreഉത്തേജക മരുന്ന് :നര്‍സിങ് യാദവിന് ഒളിംപിക്സില്‍ പങ്കെടുക്കാനാകില്ല
ന്യൂഡല്‍ഹി: ഇന്ത്യയുടെ ഗുസ്തി താരം നര്‍സിങ് യാദവ് ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടു. ഇതോടെ നര്‍സിങ്ങിന് റിയോ ഒളിംപിക്സില്‍ പങ്കെടുക്കാനുള്ള സാധ്യത നഷ്ടമായേക്കും. ജൂലൈ 5 ന് സോപത്തിലെ സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ റീജനല്‍ സെന്ററില്‍ വെച്ച് നാഡ (നാഷണല്‍ ആന്റി ഡോപിങ് ഏജന്‍സി) നടത്തിയ പരിശോധനയിലാണ് നര്‍സിങ്ങ് പരാജയപ്പെട്ടത്. ആദ്യം നടത്തിയ ‘എ’ സാമ്ബിള്‍ പരിശോധനയില്‍ ഉത്തേജക മരുന്നുണ്ടെന്ന ഫലമാണ് പുറത്തുവന്നിരിക്കുന്നത്. തുടര്‍ന്ന് ‘ബി& 74 കിലോ വിഭാഗം ഗുസ്തി മത്സരത്തിലെ താരമായ നര്‍സിങ് യാദവ് 2015 ലെ ലോക ചാമ്ബ്യന്‍ഷിപ്പില്‍…
Read Moreഖത്തറില്‍ റെക്കോര്‍ഡ് ചൂട്,സൌദിയിലും മുന്നറിയിപ്പ്
ഖത്തര്‍: ഖത്തറില്‍ വരും ദിവസങ്ങളില്‍ അസഹനീയമായ ചൂടായിരിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 40 ഡിഗ്രി സെല്‍ഷ്യസിനു മുകളിലായിരിക്കും വരും ദിവസങ്ങളില്‍ അന്തരീക്ഷത്തിലെ താപനില. ഖത്തറില്‍ റെക്കോര്‍ഡ് ചൂടാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. 54 ഡിഗ്രി സെല്‍ഷ്യസായിരുന്നു കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ താപനില ജനങ്ങള്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതികഠിനമായ ചൂടില്‍ നിര്‍ജലീകരണം സംഭവിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നതിനാല്‍ തൊഴിലാളികളടക്കമുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കുന്നു. സൗദിയിലും കനത്ത ചൂടാണ്…
Read Moreഹൈദരാബാദില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ വൈദ്യുതി നിലച്ചത് കാരണം കുട്ടികള്‍ അടക്കം 21 മരണം.
ഹൈദരാബാദ് : തെലങ്കാനയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ വൈദ്യുതി നിലച്ചതിനെ തുടര്‍ന്ന് 21 മരണം. ഇവരില്‍ നവജാത ശിശുക്കളും ഉള്‍പ്പെടുന്നു. സര്‍ക്കാരിന്റെ കീഴിലുള്ള ഗാന്ധി മെഡിക്കല്‍ കോളജില്‍ വെള്ളിയാഴ്ച നടന്ന സംഭവം ഇപ്പോഴാണ് പുറത്തുവരുന്നത്. വെള്ളിയാഴ്ച വൈകിട്ടു മൂന്നുമണിയോടെയാണ് ആദ്യം വൈദ്യുതി നഷ്ടപ്പെടുന്നത്. വീണ്ടും വൈദ്യുതി നിലച്ചതോടെ നാലു ജനറേറ്റുകളും ഉപയോഗിച്ചതോടെ ഇവയില്‍ പലതും പ്രവര്‍ത്തനരഹിതമായി. ഇതേത്തുടര്‍ന്നു തീവ്രപരിചരണ വിഭാഗത്തിലെ വെന്റിലേറ്ററുകളും ഇന്‍ക്യുബേറ്ററുകളുമടക്കമുള്ളവ പ്രവര്‍ത്തിക്കാതെയായി. ഇതാണു മരണസംഖ്യ ഉയര്‍ന്നതിനു കാരണം. തെലങ്കാനയിലെ 10 ജില്ലകളില്‍ നിന്നുള്ള രോഗികളാണ് ഈ മെഡിക്കല്‍ കോളജില്‍ ചികിത്സ തേടുന്നത്. സതേണ്‍ പവര്‍…
Read Moreമോശം കാലാവസ്ഥയെ തുടര്‍ന്ന് കാണാതായ വിമാനത്തിന് വേണ്ടി ഉള്ള തിരച്ചില്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു
ചെന്നൈ : ബംഗാൾ ഉൾക്കടലിൽ കാണാതായ എഎൻ-23 സൈനിക വിമാനത്തിനായിട്ടുള്ള തിരച്ചിൽ മോശം കാലാവസ്ഥയെ തുടർന്ന് താത്കാലികമായി നിർത്തിവെച്ചു. ശനിയാഴ്ച രാത്രിയോടെ ഉൾക്കടലിൽ കനത്ത മഴയും കാർമേഘങ്ങൾ മൂടി നിൽക്കുന്നതും കാരണമാണ് വിമാനം ഉപയോഗിച്ചുള്ള തിരച്ചിൽ നിർത്തിവെച്ചത്. 18 മുതൽ 20 നോട്ടിക്കൽ മൈൽ വേഗതയിലാണ് കാറ്റ് വീശുന്നത്. ഇത് തിരച്ചിലിനെ കാര്യമായി ബാധിക്കുമെന്നാണ് തിരച്ചിലിനു നേതൃത്വം നൽകുന്ന വ്യോമ സേനാ വക്താക്കളിൽ നിന്നും അറിയാൻ സാധിക്കുന്നത്. ചെന്നൈ തീരത്തു നിന്ന് കിഴക്ക് 280 കിലോമീറ്റർ (151 നോട്ടിക്കൽ മൈൽ) അകലെ 555 കിലോമീറ്റർ…
Read Moreബി എം ടി സി ക്കും മെട്രോയ്കും ഒരേ സ്മാര്‍ട്ട് കാര്‍ഡ്
ബെന്ഗളൂരു: മെട്രോയിലും ബി എം ടി സി ബസിലും ഒരു പോലെ ഉപയോഗിക്കാവുന്ന കാര്‍ഡ് കര്‍ണാടക ഗതാഗത വകുപ്പ് ഉടന്‍ പുറത്തിറക്കുന്നു, കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയില്‍ ആണു രണ്ടിലും ഉപയോഗിക്കാവുന്ന കാര്‍ഡുകള്‍ പുറത്തിറക്കുന്ന കാര്യം തീരുമാനിച്ചത് .ബി എം ടി സി യും ബി എം ആര്‍ സിഎല്‍ ഉം പ്രത്യേകം കാര്‍ഡുകള്‍ ആയിരിക്കും പുറത്തിറക്കുക എന്നാല്‍ ഈ കാര്ട് രണ്ടിലും ഉപയോഗിക്കാന്‍ പറ്റുന്നതായിരിക്കും .നിലവില്‍ മെട്രോ സ്മാര്‍ട്ട് കാര്‍ഡുകള്‍ സ്റ്റേഷനില്‍ നിന്ന് 100 രൂപ ക്ക് ലഭിക്കും.അതില്‍ അമ്പതു രൂപ ഉപയോഗിക്കാവുന്നതും അന്‍പതു…
Read Moreമൂന്നാം ദിവസം വിൻഡീസ് തകർന്നു.
ആന്റിഗേ: ഇന്ത്യക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിൽ വിൻഡീസ് തകർന്നു. ക്യാപ്ടൻ വിരാഡ് കോഹ്ലിയുടെ ഡബിൾ അടക്കം ഇന്ത്യ ഉയർത്തിയ 566(ഡി ക്ല) എന്ന സ്കോർ പിൻ തുടർന്ന വിൻഡീൻ 243 ആയപ്പോഴേക്കും എല്ലാ ബാറ്റ്സ്മാൻ മാരും പവലിയനിൽ തിരിച്ചെത്തി. ഫോളോഓൺ ചെയ്ത് വീണ്ടും കളി തുടങ്ങിയ വിൻഡീസ് ഒരു വിക്കറ്റിന് 21 എന്ന നിലയിൽ ആണ്. ക്രൈഗ് ബാത് വെയ്റ്റിനെ എൽ ബി ഡബ്ലിയു വിൽ കുരുക്കി ഇഷാന്ത് ശർമ്മ തിരിച്ചയച്ചു. ആദ്യ ഇന്നിങ്സിൽ മുഹമ്മദ് ഷമിയും ഉമേഷ് യാദവും 4 വിക്കറ്റ് വീതം…
Read More