ബെന്ഗളൂരു: മെട്രോയിലും ബി എം ടി സി ബസിലും ഒരു പോലെ ഉപയോഗിക്കാവുന്ന കാര്‍ഡ് കര്‍ണാടക ഗതാഗത വകുപ്പ് ഉടന്‍ പുറത്തിറക്കുന്നു, കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയില്‍ ആണു രണ്ടിലും ഉപയോഗിക്കാവുന്ന കാര്‍ഡുകള്‍ പുറത്തിറക്കുന്ന കാര്യം തീരുമാനിച്ചത് .ബി എം ടി സി യും ബി എം ആര്‍ സിഎല്‍ ഉം പ്രത്യേകം കാര്‍ഡുകള്‍ ആയിരിക്കും പുറത്തിറക്കുക എന്നാല്‍ ഈ കാര്ട് രണ്ടിലും ഉപയോഗിക്കാന്‍ പറ്റുന്നതായിരിക്കും .നിലവില്‍ മെട്രോ സ്മാര്‍ട്ട് കാര്‍ഡുകള്‍ സ്റ്റേഷനില്‍ നിന്ന് 100 രൂപ ക്ക് ലഭിക്കും.അതില്‍ അമ്പതു രൂപ ഉപയോഗിക്കാവുന്നതും അന്‍പതു രൂപ കാര്‍ഡിന്റെ ഫീസും ആണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]Related posts
-
നഗരത്തിൽ കുട്ടികളിൽ എച്ച്1എൻ1 പനി പടരുന്നു: നിസ്സാരമായി കാണരുത്; മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി!
ബെംഗളൂരു: സംസ്ഥാനത്ത് 10 മുതൽ 15 വയസ്സുവരെയുള്ള കുട്ടികളിൽ എച്ച്1എൻ1 വൈറൽ... -
ബെംഗളൂരുവിലെ ഇരുചക്ര വാഹനയാത്രക്കാരുടെ ശ്രദ്ധയ്ക്ക്: ഒരൊറ്റ തെറ്റിന് പോക്കറ്റിൽ നിന്ന് പോകുക 5,000 രൂപ!
ബെംഗളൂരു: തലസ്ഥാന നഗരിയിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് മറികടക്കാൻ ഫുട്പാത്തുകളിലൂടെ വാഹനമോടിക്കുന്നവർക്കെതിരെ കർശന... -
നൈസ് റോഡ് ടോൾ പിരിവ് തടയാനാകില്ല: 30 വർഷത്തെ കരാർ, ‘അഴിമതി’ കോടതി കയറിയിട്ടും ടോൾ തടയാനാവാതെ സർക്കാർ
ബെംഗളൂരു: ബെംഗളൂരുവിലെ ‘നന്ദി ഇൻഫ്രാസ്ട്രക്ചർ കോറിഡോർ എന്റർപ്രൈസ്’ (NICE) ടോൾ പിരിക്കുന്നത്...
