ബെം​ഗളുരുവിലെ ബസുകളുടെ സമയം അറിയില്ലേ? വിഷമിക്കണ്ട, ഒാരോ റൂട്ടിലെയും ബസുകളും അവയുടെ സമയവും അറിയാനായി സ്റ്റോപ്പുകളിൽ ഡിജിറ്റൽ ഡിസ്പ്ലേ ബോർഡ് വരുന്നു

ബെം​ഗളുരു: ജനപ്രിയ പദ്ധതിയുമായി ബിഎംടിസി എത്തുന്നു ഇനി മുതൽ ബസ് സമയവും റൂട്ടുമെല്ലാം സ്റ്റോപ്പിൽ ഡിജിറ്റൽ ഡിസ്പ്ലേ ബോർഡിൽ തെളിയും, അതായത് സംശയമുണ്ടെ​ങ്കിൽ കാണുന്നവരോടൊക്കെ ചോദിച്ച് ചോദിച്ച് പോകുന്ന ശീലം ഒഴിവാക്കാം.

  ബെംഗളൂരുവിലെ ഗതാഗതക്കുരുക്കഴിക്കാൻ 11.6 കിലോമീറ്റർ നീളത്തിൽ പുതിയ ഫ്ലൈഓവർ വരുന്നു

ബസുകളും അവയുടെ സമയവും മാപ്പിന്റെ സഹായത്തോടെ തൽസമയം അറിയിക്കുന്ന പിഎെഎസ് സിസ്റ്റം ബോർഡുകൾ സ്ഥാപിക്കാൻ ബിഎംടിസിക്ക് ബിബിഎംപി അനുവാദം നൽകി കഴിഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബിരിയാണിയിൽ ചത്ത പല്ലി: ഹോട്ടൽ പൂട്ടി; യുവതി ആശുപത്രിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts