മസ്തിഷ്ക മരണം: യുവാവിന്റെ അവയവങ്ങൾ ഏഴ് പേർക്ക് ദാനം ചെയ്തു; കൈകൾ മറ്റൊരാളിൽ തുന്നിച്ചേർത്തു

ബെം​ഗളുരു: മസ്തിഷ്ക മരണം സംഭവിച്ച യുവാവിന്റെ കൈകൾ മറ്റൊരാൾക്ക് തുന്നിച്ചേർത്തു. ബൈക്കപകടത്തെ തുടർന്ന് മസ്തിഷ്ക മരണം സംഭവിച്ച ബിഹാർ സ്വദേശിയും ബെം​ഗളുരുവിൽ ടെലികോം ജീവനക്കാരനുമായ യുവാവിന്റെ രക്ഷിതാക്കൾ അവയവ ​ദാനത്തിന് സന്നദ്ധതപ്രകടിപ്പിക്കുകയായിരുന്നു.

  'അതിഥി ദേവോ ഭവ': മദ്യലഹരിയിൽ വീട് മാറി കയറി 'അതിഥിതൊഴിലാളി', സ്നേഹത്തോടെ സ്റ്റേഷനിലെത്തിച്ച് പോലീസ്!

ഫാക്ടറിയിലുണ്ടായ അപകടത്തെ തുടർന്ന് ഇരു കൈകളും നഷ്ടമായ പുതുച്ചേരി സ്വദേശിക്കാണ് കൈകൾ നൽകിയത്. കിഡ്നി , ഹൃദയം ഉൾപ്പെടെ 7 അവയവങ്ങൾ ദാനം ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രാജ്യത്തെ നടുക്കിയ പഹല്‍ഗാം ഭീകരാക്രമണത്തിന് ഒരാണ്ട്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us