ബെംഗളുരു; കർണ്ണാടക മുൻ മുഖ്യമന്ത്രി യെദ്യൂരപ്പ നടത്താൻ തീരുമാനിച്ചിരിക്കുന്ന സംസ്ഥാന പര്യടനം ബിജെപിയ്ക്ക് ഏറെ ഗുണകരമാകുമെന്ന് ദേശീയ ജനറൽ സെക്രട്ടറി അരുൺ സിങ് വ്യക്തമാക്കി. പാർട്ടിയെ ശക്തിപെടുത്താൻ സംസ്ഥാന പര്യടനം നടത്തുമെന്ന് യെദ്യൂരപ്പ നടത്തിയ പ്രഖ്യാപനം ഏതാനും പാർട്ടി നേതാക്കളിൽ മുറുമുറുപ്പ് ഉണ്ടാക്കിയതായി വിവരങ്ങൾ പുറത്ത് വന്നിരുന്നു. നിലവിലെ മുഖ്യമന്ത്രി ബസവ ബൊമ്മൈയുടെ പ്രവർത്തനം ഏറെ മികച്ചതെന്നും അരുൺ സിങ് വിലയിരുത്തി. ജനക്ഷേമ പദ്ധതികളുമായാണ് ബൊമ്മൈ മുന്നോട്ട് പോകുന്നതെന്നും നിരീക്ഷിച്ചു. ഗണേശ ചതുർഥിയ്ക്ക് ശേഷം പര്യടനം നടത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും നിയമസഭ സമ്മേളനം വന്നതോടെ പര്യടനം…
Read MoreTag: yedyoorappa
കാർഷികവായ്പ എഴുതിത്തള്ളിയെന്ന് പ്രഖ്യാപിച്ചിട്ടും അനുകൂല്യം കർഷകർക്ക് ലഭിക്കുന്നില്ല; യെദ്യൂരപ്പ
ബെംഗളുരു:മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയും പ്രതിപക്ഷ നേതാവ് ബി.എസ്. യെദ്യൂരപ്പയും തമ്മിൽ കാർഷിക വായ്പ എഴുതിത്തള്ളുന്നതിനെച്ചൊല്ലി നിയമസഭയിൽ വാക്പോര് ശക്തം. കാർഷികവായ്പ എഴുതിത്തള്ളിയെന്ന് പ്രഖ്യാപിച്ചിട്ടും അനുകൂല്യം കർഷകർക്ക് ലഭിക്കുന്നില്ലെന്ന് ബി.ജെ.പി. കുറ്റപ്പെടുത്തി രംഗത്തെത്തി.സർക്കാർ കർഷകരെ വഞ്ചിക്കുകയാണെന്നും കാർഷിക വായ്പകളുടെ തിരിച്ചടവ് സംബന്ധിച്ച സർക്കാർ നിർദ്ദേശം പൊതുമേഖലാ ബാങ്കുകൾ അംഗീകരിച്ചിട്ടില്ലെന്നും യെദ്യൂരപ്പ ആരോപിച്ചു. സർക്കാർ നടപടിയെ അട്ടിമറിക്കാനാണ് യെദ്യൂരപ്പ പൊതുമേഖല ബാങ്കുകളുമായി ബന്ധപ്പെട്ട് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി എച്ച്. ഡി. കുമാരസ്വാമി ആരോപിച്ചു. ഇതിനെതിരേ ബി. ജെ.പി. അംഗങ്ങൾ സഭയിൽ ബഹളം വെക്കുകയും പരാമർശത്തിൽ മുഖ്യമന്ത്രി മാപ്പ് പറയണമെന്നും…
Read More1500 കോടിയുടെ പദ്ധതിയല്ല, ജീവിക്കാൻ കഷ്ട്ടപ്പെടുന്ന കർഷകർക്ക് ജലമാണ് നൽകേണ്ടതെന്ന് ഓർമ്മിപ്പിച്ച് ബിഎസ് യെഡിയൂരപ്പ
ബെംഗളുരു: മണ്ഡ്യ കെആർഎസ് അണക്കെട്ടിന് സമീപം 1500 കോടിമുടക്കി ഇപ്പോൾ ഒരു പദ്ധതിയല്ല വേണ്ടതെന്നും പകരം അനേകം കർഷകർക്ക് ഉപകാരപ്രദമാകുന്ന വിധത്തിൽ ജലമെത്തിക്കുകയാണ് ആവശ്യമെന്നും പ്രതിപക്ഷ നേതാവ് ബിഎസ് യെഡിയൂരപ്പ വ്യക്തമാക്കി. അപ്പർ കൃഷ്ണ ജലസേചന പദ്ധതി നടപ്പാക്കണമെന്നാണ് യെഡിയൂരപ്പ ആവശ്യപ്പെടുന്നത്. ദിനവും കർഷക ആത്മഹത്യകൾ നടക്കുന്ന കർണ്ണാടകയിൽ പലയിടങ്ങളിലും വെള്ളം കിട്ടാക്കനിയാണ്.
Read More