തിരഞ്ഞെടുപ്പ് പരിഷ്കാരങ്ങൾ കൊണ്ടുവരണം; കർണാടക സ്പീക്കർ

Vishweshwar Hegde Kageri

ബെംഗളൂരു: ജാതി, പേശീബലം, പണം, കൂറുമാറ്റം എന്നിവയുടെ സ്വാധീനം അവസാനിപ്പിക്കാൻ പര്യാപ്തമായ തിരഞ്ഞെടുപ്പ് പരിഷ്‌കാരങ്ങൾ ക്രിയാത്മകമായി കൊണ്ടുവരണമെന്ന് നിയമസഭാ സ്പീക്കർ വിശ്വേശ്വർ ഹെഗ്‌ഡെ കാഗേരി തിരഞ്ഞെടുപ്പ് കമ്മീഷനോട് അഭ്യർത്ഥിച്ചു. കൂട്ടത്തിൽ ജനാധിപത്യ സംവിധാനത്തിന്റെ മൂല്യങ്ങൾ തകരുന്നതിനെക്കുറിച്ചും കാഗേരി പരാമർശിച്ചു. രാഷ്ട്രീയക്കാരുടെ ഈ പ്രവണത അവസാനിപ്പിക്കണമെന്നും സമൂഹത്തിന്റെ വിവിധ തുറകളിലുള്ള മുതിർന്ന നേതാക്കളോട് സംസാരിക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്തു. ജാതിയും പണവും പേശീബലവും കൂറുമാറ്റത്തിന്റെ പുതിയ പ്രവണതയും ഉള്ളതിനാൽ ജനങ്ങളുടെ വികാരത്തോട് പ്രതികരിക്കാത്ത ഒരു സംവിധാനമാണ് തിരഞ്ഞെടുപ്പ് എന്നാണ് ഇപ്പോൾ തോന്നുന്നതെന്നും കാഗേരി അഭിപ്രായപ്പെട്ടു. അതിനായി…

Read More
Click Here to Follow Us