ചെന്നൈ : തമിഴ്നാട്ടിലെ ട്രിച്ചിയില്‍ സൈബര്‍ തട്ടിപ്പില്‍ അനീഷ അമല്‍ എന്ന യുവതിക്ക് നഷ്ടമായത് ഒന്‍പത് ലക്ഷം രൂപ. മാസങ്ങള്‍ക്ക് മുന്‍പ് യുവതിക്ക് 35 ലക്ഷവും, ബിഎംഡബ്ല്യു ആഡംബര കാറും വാഗ്ദ്ധാനം ചെയ്തുകൊണ്ട് അഞ്ജാതന് സന്ദേശമയച്ചിരുന്നു. കോന്‍ ബനേഗ കോര്‍പതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടെന്നും, വന്‍ തുകയും കാറും യുവതിക്ക് ലഭിച്ചു എന്നുമായിരുന്നു സന്ദേശം. ഈ നമ്പരിലേക്ക് അനീഷ വിളിച്ചപ്പോള്‍ നികുതി ആവശ്യങ്ങള്‍ക്കായി 9,39,500 രൂപ അടയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ആവശ്യപ്പെട്ട തുക ആദ്യം കൈമാറാന്‍ യുവതി മടിച്ചെങ്കിലും അജ്ഞാതന്റെ പ്രലേഭനത്തില്‍ വീണ് ബാങ്ക് അക്കൗണ്ടിലേക്ക് തുക ട്രാന്‍സ്ഫര്‍…
Read More