ബെംഗളൂരു: വിവാഹദിനത്തില്‍ സുന്ദരിയാവാന്‍ ബ്യൂട്ടിഷ്യന്റെ സഹായം തേടാത്ത പെണ്‍കുട്ടികള്‍ ചുരുക്കമാണ് , അതേ കാര്യം കൊണ്ട് വിവാഹം മുടങ്ങിയതയാണ് ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ. ബ്യൂട്ടിഷന്റെ അശ്രദ്ധ മൂലം വധുവിന്റെ മുഖം വികൃതമായതാണ് വിവാഹം മുടങ്ങാന്‍ കാരണമെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കര്‍ണാടകയിലെ ഹസന് ജില്ലയിലാണ് സംഭവം. വിവാഹദിനത്തിൽ സുന്ദരിയാവാന്‍ ബ്യൂട്ടിപാര്‍ലറില്‍ പോയ യുവതിയുടെ മുഖം കറുത്തനിറമായി മാറിയെന്നാണ് വാര്‍ത്ത. ഇത് കണ്ടതോടെയാണ് വരന് വിവാഹത്തിൽ നിന്നും പിന്മാറുകയായിരുന്നു. പുതിയ ഏതോ മേക്ക്അപ് പരീക്ഷിച്ചതാണ് വധുവിന് വിനയായത്. യുവതി ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. ബ്യൂട്ടിപാര്‍ലറിലെത്തിയ…
Read More