ബെംഗളൂരു : തീരദേശ ജില്ലകളിലെ കോവിഡ് -19 കേസുകൾ നേരിയ തോതിൽ കുറഞ്ഞു. ദക്ഷിണ കന്നഡയിലും ഉഡുപ്പിയിലും ശനിയാഴ്ച 1,206 കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതിൽ ദക്ഷിണ കന്നഡയിൽ മാത്രം 627 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആർ) 7.7%, കൂടാതെ അഞ്ച് മരണങ്ങൾ കൂടി ജില്ലയുടെ മരണസംഖ്യ 1,744 ആയി. ജില്ലയുടെ ടിപിആർ വെള്ളിയാഴ്ച 8.2% ആയിരുന്നു. അതേസമയം, സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്നലെ കോവിഡ് കേസുകൾ 41400 റിപ്പോർട്ട് ചെയ്തു. 69902…
Read MoreTag: Test Positivity Rate
ബെംഗളൂരുവിന് ചുറ്റുമുള്ള ജില്ലകളിൽ കോവിഡ് പോസിറ്റിവിറ്റി നിരക്കിൽ വർധന
ബെംഗളൂരു : ബെംഗളുരുവിന് ചുറ്റുമുള്ള ജില്ലകളിൽ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ (ടിപിആർ) വലിയ വർധനവ് രേഖപ്പെടുത്തി. പത്ത് ദിവസം മുമ്പ്, 10.30% ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് രേഖപ്പെടുത്തി ബെംഗളൂരു അർബൻ ഒന്നാം സ്ഥാനത്തായിരുന്നു. ഇപ്പോൾ, തുമകുരു, മാണ്ഡ്യ, ഹാസൻ എന്നിവയുൾപ്പെടെ ചുറ്റുമുള്ള ജില്ലകളിൽ പോസിറ്റിവിറ്റി നിരക്ക് റോക്കറ്റ് വേഗത്തിൽ ഉയർന്നതിനാൽ നഗരം 23.78% പോസിറ്റിവിറ്റി നിരക്കുമായി അഞ്ചാം സ്ഥാനത്താണ്. സംസ്ഥാന കോവിഡ് -19 വാർ റൂമിൽ നിന്നുള്ള ഡാറ്റ പ്രകാരം, ജനുവരി 17 വരെ ഏറ്റവും കൂടുതൽ കോവിഡ് ബാധിതർ ഉള്ളത് ഹസനെയിലാണ്,…
Read Moreസംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞു
ബെംഗളൂരു : പാൻഡെമിക്കിന്റെ മൂന്നാം തരംഗത്തിന്റെ തുടക്കത്തിന് ശേഷം സംസ്ഥാനത്തെ കോവിഡ് -19 കേസുകളുടെ ഒറ്റ ദിവസത്തെ വർദ്ധനവ് തിങ്കളാഴ്ച ആദ്യമായി കുറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സംസ്ഥാനത്ത് 27,156 പുതിയ കോവിഡ് -19 കേസുകളും 14 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ടെസ്റ്റ് പോസിറ്റീവ് നിരക്കും 12.45 ശതമാനമായി കുറഞ്ഞു. റിപ്പോർട്ട് ചെയ്ത പുതിയ കേസുകളിൽ 15,947 കോവിഡ് കേസുകളും അഞ്ച് മരണങ്ങളും ബെംഗളൂരുവിൽ നിന്നാണ്. കർണാടക ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ കണക്കനുസരിച്ച്, സംസ്ഥാനത്ത് ആകെ സജീവമായ കേസുകൾ 2,17,297 ആണ്. കഴിഞ്ഞ 24…
Read Moreമൈസൂരുവിൽ 1,892 പുതിയ കോവിഡ് കേസുകൾ,പോസിറ്റിവിറ്റി നിരക്ക് 27% ആയി ഉയർന്നു
ബെംഗളൂരു : ഞായറാഴ്ച മൈസൂരു ജില്ലയിൽ 1,892 പുതിയ കോവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്തു, പോസിറ്റിവിറ്റി നിരക്ക് 27% ആയി ഉയർന്നു. ജില്ലയിൽ 255 രോഗികളെ ഡിസ്ചാർജ് ചെയ്തതായും മൈസൂർ ജില്ലാ ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിൻ വ്യക്തമാക്കുന്നു. അതേസമയം സംസ്ഥാനത്ത് പോസിറ്റീവ് നിരക്ക് 19% ആയി ഉയർന്നു. സംസ്ഥാനത്തെ 30 ജില്ലകളിൽ പകുതി ജില്ലകളിലും, കോവിഡ് -19 ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആർ) ഇരട്ട അക്കത്തിലാണ്, ഇതിൽ മൂന്നിൽ കൂടുതൽ ജില്ലകളിൽ പോസ്റ്റിവിറ്റി നിരക്ക് 22% നും 25% നും ഇടയിൽ…
Read Moreസംസ്ഥാനത്തെ എല്ലാ ജില്ലകളിലും കോവിഡ് പോസിറ്റിവിറ്റി നിരക്ക് 1% ൽ താഴെ
ബെംഗളൂരു: സംസ്ഥാനത്തെ 30 ജില്ലകളിലും കോവിഡ് പോസിറ്റിവിറ്റി നിരക്ക് 1 ശതമാനത്തിൽ താഴെയായതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നിരുന്നാലും, നവംബർ വരെ കൂടുതൽ പരിശോധനകൾ തുടരണമെന്ന് സർക്കാറിന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്നതാകുമ്പോൽ വൈറസ് വ്യാപനം കൂടുതൽ നടക്കുന്നുണ്ട് എന്നും ടിപിആർ കുറയുമ്പോൾ വൈറസ് വ്യാപനം കുറയുന്നു എന്നും സൂചിപ്പിക്കുന്നു. ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തിൽ, നിലവിലെ നിയന്ത്രണങ്ങൾ ലഘൂകരിക്കാൻ പോസിറ്റിവിറ്റി നിരക്ക് രണ്ടാഴ്ചത്തേക്ക് 5 ശതമാനത്തിൽ താഴെയായിരിക്കണം. ജൂലൈ അവസാനത്തിൽ സർക്കാർ നിയന്ത്രണങ്ങൾ ലഘൂകരിച്ചിട്ടും, സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്ന കേസുകളുടെ എണ്ണം ഇപ്പോഴും കുറവാണ്. ഒക്ടോബറിൽ പോസിറ്റിവിറ്റി നിരക്ക് 1 ശതമാനത്തിൽ താഴെയാകുകയും…
Read Moreടിപിആര്‍ റേറ്റ് പത്ത് ശതമാനത്തിന് മുകളിലുള്ള സംസ്ഥാനങ്ങൾ ജാഗ്രത പാലിക്കണം
ബെംഗളൂരു: ഇന്ത്യയിലെ 47 ജില്ലകളില്‍ ടിപിആര്‍ റേറ്റ് പത്ത് ശതമാനത്തിലും മുകളിലാണെന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. പുതിയ കൊവിഡ് കേസുകളില്‍ തുടര്‍ച്ചയായി കുറവ് രാജ്യമെമ്പാടും റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ടിപിആര്‍ റേറ്റ് പത്ത് ശതമാനത്തിലും കൂടുതൽ ഉള്ള ജില്ലകൾ സർക്കാർ മാനദണ്ഡങ്ങൾ കര്‍ശനമായി പാലിക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദേശം നല്‍കി. കേരളം, മഹാരാഷ്ട്ര ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിലാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തിന് മുകളിൽ രേഖപ്പെടുത്തിയിട്ടുള്ളത്. കൊവിഡ് രണ്ടാം തരംഗം തുടരുന്ന സാഹചര്യമായതിനാൽ മൂന്നാംതരംഗം എപ്പോൾ വേണമെങ്കിലും പ്രതീക്ഷിക്കാം എന്നതിനാൽ ഈ സംസ്ഥാനങ്ങള്‍…
Read More