മൈസൂരുവിൽ 1,892 പുതിയ കോവിഡ് കേസുകൾ,പോസിറ്റിവിറ്റി നിരക്ക് 27% ആയി ഉയർന്നു

COVID TESTING

ബെംഗളൂരു : ഞായറാഴ്ച മൈസൂരു ജില്ലയിൽ 1,892 പുതിയ കോവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്തു, പോസിറ്റിവിറ്റി നിരക്ക് 27% ആയി ഉയർന്നു. ജില്ലയിൽ 255 രോഗികളെ ഡിസ്ചാർജ് ചെയ്തതായും മൈസൂർ ജില്ലാ ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിൻ വ്യക്തമാക്കുന്നു.

അതേസമയം സംസ്ഥാനത്ത് പോസിറ്റീവ് നിരക്ക് 19% ആയി ഉയർന്നു. സംസ്ഥാനത്തെ 30 ജില്ലകളിൽ പകുതി ജില്ലകളിലും, കോവിഡ് -19 ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആർ) ഇരട്ട അക്കത്തിലാണ്, ഇതിൽ മൂന്നിൽ കൂടുതൽ ജില്ലകളിൽ പോസ്റ്റിവിറ്റി നിരക്ക് 22% നും 25% നും ഇടയിൽ ആണ്, മറ്റ് നാല് ജില്ലകളിൽ 15% ത്തിൽ കൂടുതലുണ്ട്. ഏറ്റവും കുറഞ്ഞ പോസിറ്റിവിറ്റി നിരക്ക് ഉള്ള ജില്ലയിൽ പോലും നിരക്ക് 2.5% കൂടുതലാണ് രേഖപ്പടുത്തുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വയനാട് തുരങ്കപാത നിര്‍മ്മാണ മേഖലയില്‍ കൂറ്റന്‍ മണ്ണിടിച്ചില്‍; നിരവധിപേര്‍ മണ്ണിനടിയില്‍
  പോലീസിനെ വെല്ലുവിളിച്ച് ഒളിവിൽ കഴിഞ്ഞ അർജുൻ ആയങ്കി പിടിയിൽ; 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ശമ്പളമല്ല, ശ്രദ്ധിക്കപ്പെടാത്ത ദിനചര്യകളാണ് വില്ലൻ; ബെംഗളൂരുവിൽ പണം ചോരുന്ന വഴി ചൂണ്ടിക്കാട്ടി യുവാവ്
[masterslider id="10"]

Related posts