ബെംഗളൂരുവിന് ചുറ്റുമുള്ള ജില്ലകളിൽ കോവിഡ് പോസിറ്റിവിറ്റി നിരക്കിൽ വർധന

ബെംഗളൂരു : ബെംഗളുരുവിന് ചുറ്റുമുള്ള ജില്ലകളിൽ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ (ടിപിആർ) വലിയ വർധനവ് രേഖപ്പെടുത്തി. പത്ത് ദിവസം മുമ്പ്, 10.30% ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് രേഖപ്പെടുത്തി ബെംഗളൂരു അർബൻ ഒന്നാം സ്ഥാനത്തായിരുന്നു. ഇപ്പോൾ, തുമകുരു, മാണ്ഡ്യ, ഹാസൻ എന്നിവയുൾപ്പെടെ ചുറ്റുമുള്ള ജില്ലകളിൽ പോസിറ്റിവിറ്റി നിരക്ക് റോക്കറ്റ് വേഗത്തിൽ ഉയർന്നതിനാൽ നഗരം 23.78% പോസിറ്റിവിറ്റി നിരക്കുമായി അഞ്ചാം സ്ഥാനത്താണ്.

  അടുത്തയാഴ്ച മുതൽ ബെംഗളൂരു–എറണാകുളം വന്ദേഭാരതിൽ വൻ മാറ്റം;  ഓണസമ്മാനമായി ഇരട്ടി സീറ്റുകൾ, പക്ഷേ ആ ഒരു റൂട്ടിന് റെയിൽവേ 'റെഡ് സിഗ്നൽ' നൽകിയതെന്ത്?

സംസ്ഥാന കോവിഡ് -19 വാർ റൂമിൽ നിന്നുള്ള ഡാറ്റ പ്രകാരം, ജനുവരി 17 വരെ ഏറ്റവും കൂടുതൽ കോവിഡ് ബാധിതർ ഉള്ളത് ഹസനെയിലാണ്, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 32.93% രേഖപ്പെടുത്തി. ജനുവരി 8 ന് 363 സജീവ കേസുകളിൽ നിന്ന് ജനുവരി 17 ന് 5,069 കേസുകളായി വർധിച്ചു. കഴിഞ്ഞ ഒമ്പത് ദിവസങ്ങളിൽ ജില്ലയിലെ 1,296% വർധനവ് ആണ് രേഖപ്പെടുത്തിയത്.

  കാവേരി തർക്കത്തിൽ വഴിത്തിരിവ്: കർണാടകവും തമിഴ്നാടും ഉഭയകക്ഷി ചർച്ചയ്ക്ക്; ഡികെ ശിവകുമാർ ജോസഫ് വിജയിയെ ബെംഗളൂരുവിലേക്ക് ക്ഷണിച്ചു

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ജൂലൈയിലെ വൈദ്യുതി ബില്ലിൽ സാധാരണ മീറ്റർ റീഡിങ് മാത്രമല്ല, ഉപഭോക്താക്കൾ അറിയേണ്ട പുതിയ മാറ്റം!
[masterslider id="10"]

Related posts