ന്യൂദല്‍ഹി: ചീഫ് ജസ്റ്റിസ് ടി.എസ് ഠാക്കൂര്‍ ആക്ടിംഗ് ചീഫ് ജസ്റ്റിസിന് നിര്‍ദേശം നൽകിയത് പ്രകാരം കോടതി വളപ്പില്‍ മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് പൂട്ടിയ ഹൈക്കോടതിയിലേയും വഞ്ചിയൂര്‍ കോടതിയിലേയും മീഡിയാ റൂമുകള്‍ തുറക്കണമെന്ന് ഉത്തരവ് . മീഡിയാ റൂം തുറക്കണമെന്നാവശ്യപ്പെട്ട് പത്രപ്രവര്‍ത്തക യൂണിയന് നല്കിയ പരാതിയെത്തുടര്‍ന്നാണ് ചീഫ് ജസ്റ്റിസിന്റെ നിര്‍ദേശം. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ആക്ടിംഗ് ചീഫ് ജസ്റ്റിസിനേയും സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് കുര്യന് ജോസഫിനേയും ചുമതലപ്പെടുത്തി. അഭിഭാഷകരും മാധ്യമ പ്രവര്‍ത്തകരും സംയമനം പാലിക്കണമെന്നും ഇരുകൂട്ടരും സമൂഹത്തിന്റെ അവിഭാജ്യ ഘടകങ്ങളാണെന്നും ചീഫ്…
Read More