വേനല്‍ ചൂട് കൂടുന്നതോടെ പലതരം ശീതളപാനീയങ്ങളുടെ ഉപയോഗവും നമ്മളില്‍ കൂടും . പലതരം ജ്യൂസുകള്‍, പഴച്ചാറുകള്‍ തുങ്ങിയവ ഈ സമയത്ത് കൂടുതലായി കഴിക്കുന്നത് ആരോഗ്യത്തിന് വളരെയധികം ഗുണകരവും വേനല്‍കാല പ്രതിരോധത്തിന് അത്യന്താപേക്ഷികവുമാണ്. വേനല്‍ക്കാലത്ത് പ്രത്യേകിച്ചും തണുത്ത പാനീയങ്ങള്‍ ഉപയോഗിക്കാനാണ് എല്ലാവർക്കും ഏറെ താല്പര്യം. എന്നാല്‍ എല്ലാ പാനീയങ്ങളും എല്ലാവര്ക്കും അനിയോജ്യമാവണമെന്നില്ല. പ്രത്യേകിച്ചും പ്രമേഹ രോഗികള്‍ക്ക്. പഞ്ചസാരയുടെ ഉപയോഗം മൂലം പ്രമേഹ രോഗികള്‍ പലരും ഇത്തരം പാനീയങ്ങള്‍ കുടിക്കാന്‍ മടിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ ജി.ഐ ഡയറ്റ് പാലിക്കണമന്ന് പറയാറുണ്ട്. അതിനാല്‍ പഞ്ചസാരയുപയോഗിച്ചുള്ള പാനീയം…
Read MoreTag: summer season
വേനൽ കനക്കുന്നു, കർമ്മപദ്ധതിയുമായി ദുരന്തനിവാരണ സെൽ
ബെംഗളൂരു: വേനൽ കനക്കുന്നതോടെ ഉഷ്ണതരംഗം നേരിടാനുള്ള പദ്ധതി ഒരുങ്ങി. കർണാടക ദുരന്തനിവാരണ സെൽ. കഴിഞ്ഞ 19 വർഷത്തെ തപനില കണക്കെടുത്ത് വടക്കൻ കർണാടകത്തിലെ 15 ജില്ലകൾക്കാണ് പദ്ധതി ഒരുക്കിയത്. വേനൽ കാലത്ത് ഇതുവരെയും ബെംഗളൂരുവിൽ തപനില 30 ഡിഗ്രിയിൽ കൂടിയിട്ടില്ലായിരുന്നു. എന്നാൽ ഇത്തവണ 38 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത ഉള്ളതായി കാലാവസ്ഥ റിപ്പോർട്ട്. കർമ്മ പദ്ധതിയ്ക്കായി തിരഞ്ഞെടുത്ത 15 ജില്ലകളിൽ താപനില 45 ഡിഗ്രി സെൽഷ്യസ് വരെ ഉയരനാണ് സാധ്യത. സ്കൂളുകളിലും കോളേജുകളിലും സമയക്രമം പുനർക്രമീകരിക്കാനും, തൊഴിലുറപ്പ് പോലുള്ളവ താത്കാലികമായി…
Read Moreഈ വേനൽകാലം ആഘോഷിക്കാം ചിലവ് കുറഞ്ഞ സ്ഥലങ്ങൾക്കൊപ്പം
കോവിഡ് പ്രതിസന്ധി മാറുകയും വേനലിലെ യാത്രകള്‍ സജീവമാവുകയും തുടങ്ങിയതോടെ എവിടേക്ക് പോകണമെന്നോ എങ്ങനെ പോകണമെന്നോ ഉള്ള ആശങ്കയിയിലാണ് പലരും ഹിമാലയത്തിലേക്കൊരു ട്രക്കിങ് ആണോ ചെയ്യേണ്ടത് അതോ ഈ ചൂടിൽ കടല്‍ക്കാഴ്ചകളില്‍ ആശ്വാസം കണ്ടെത്തണോ എന്നു ചിലര്‍ സംശയിക്കുമ്പോള്‍ വേറെ ചിലര്‍ കാടു യാത്രയാണ് ഇഷ്ടപ്പെടുന്നത്. പോക്കറ്റിലൊതുങ്ങുന്ന ചിലവില്‍ നമ്മുടെ രാജ്യത്ത് ഈ വേനലില്‍ സന്ദര്‍ശിക്കുവാന്‍ പറ്റിയ കുറച്ച് സ്ഥലങ്ങള്‍ നമുക്ക് ഇവിടെ പരിചയപ്പെടാം. 1. ലഡാക്ക് നീലത്തടാകങ്ങളും ആകാശക്കാഴ്ചകളും സാഹസിക യാത്രകളും കൊണ്ട് മനസ്സില്‍ കയറിപ്പറ്റിയ ലഡാക്ക് ഇന്ത്യയിലെ ഏറ്റവും മികച്ച വേനല്‍ക്കാല അവധിക്കാല…
Read Moreചൂടിനെ പ്രതിരോധിക്കുന്ന പഴങ്ങളും പച്ചക്കറികളും
ഓരോ ദിവസവും വര്‍ധിച്ചുവരുന്ന ചൂടിനെ എങ്ങനെ മറികടക്കാമെന്ന ആലോചനയിലാണ് നാം ഓരോരുത്തരും. പച്ചക്കറികളും പഴങ്ങളും തന്നെയാണ് പ്രധാനമായും ഈ കാലാവസ്ഥയില്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടത്. ഇതില്‍ തന്നെ ചിലയിനം പച്ചക്കറികളും പഴങ്ങളും ചൂടിനെ പ്രതിരോധിക്കാന്‍ നമ്മളെ കൂടുതല്‍ സഹായിക്കും. ചൂട് കുറയ്ക്കാന്‍ പത്ത് പച്ചക്കറികള്‍. 1. വഴുതനങ്ങ 2. കാരറ്റ് 3. ചോളം 4. കക്കിരിക്ക 5. മത്തന്‍ 6. മുളക് 7. ചുരയ്ക്ക 8. വെണ്ടയ്ക്ക 9. മുള്ളഞ്ചീര 10. ബീന്‍സ് ചൂടിനിടെ ‘സ്ട്രെസ്’ കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ് വഴുതനങ്ങ. അതോടൊപ്പം തന്നെ…
Read More