ബെംഗളൂരു: ഭൂവുടമ സ്‌കീമിൽ പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്ക് നൽകുന്ന സബ്‌സിഡി നിലവിലെ 15 ലക്ഷത്തിൽ നിന്ന് 20 ലക്ഷമായി ഉയർത്തുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. ബാബു ജഗ്ജീവൻ റാം പുരസ്‌കാരങ്ങൾ വിതരണം ചെയ്യുന്ന ചടങ്ങിൽ സംസാരിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളിലെ നിർധനരായ ആളുകൾക്ക് ഭൂമി വാങ്ങാൻ സഹായിക്കുന്നതിന് ഭൂമിയുടെ ഉടമസ്ഥാവകാശ സബ്‌സിഡി നൽകുന്നത്. ഇത്തരം കൂട്ടായ്മകൾക്ക് വീട് നിർമിക്കുന്നതിന് നൽകുന്ന സബ്‌സിഡി 1.75 ലക്ഷത്തിൽ നിന്ന് രണ്ട് ലക്ഷമായി സർക്കാർ ഉയർത്തിയിട്ടുണ്ട്. എല്ലാ താലൂക്കുകളിലും എസ്‌സി, എസ്‌ടി വിഭാഗങ്ങൾക്കായി ബാബു ജഗ്ജീവൻ റാം…
Read MoreTag: Subsidy
കാപ്പി കൃഷിക്ക് വൈദ്യുതി സബ്‌സിഡി പ്രഖ്യാപിച്ച് കർണാടക മുഖ്യമന്ത്രി
ബെംഗളൂരു: കുടകിലെ കാപ്പിത്തോട്ടങ്ങളിൽ സ്ഥാപിച്ചിട്ടുള്ള 10 എച്ച്‌പി പമ്പ് സെറ്റുകൾക്ക് സബ്‌സിഡി നിരക്കിൽ വൈദ്യുതി വിതരണം ചെയ്യുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. സംസ്ഥാന നിയമസഭയുടെ സീറോ അവറിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയാണ് തീരുമാനം പ്രഖ്യാപിച്ചത്. കുടക് എംഎൽഎ അപ്പച്ചു രഞ്ജനാണ് നിയമസഭാ സമ്മേളനത്തിന്റെ സീറോ അവറിൽ ഈ ആവശ്യം ഉന്നയിച്ചിരുന്നത്. അദ്ദേഹത്തെ എം.എൽ.എ കെ.ജി ബൊപ്പയ്യ, എം.എൽ.എ സി.ടി രവി, എം.എൽ.എ കുമാരസ്വാമി എന്നിവർ പിന്തുണചയ്ക്കുകയും ചെയ്തിരുന്നു. സംസ്ഥാനം നൽകുന്ന വൈദ്യുതി സബ്‌സിഡികൾ ഓരോ വർഷവും വർധിച്ചുവരികയും, അത് 12,000 മുതൽ 14,000 കോടി…
Read More