ബെംഗളൂരു: വിദ്യാർത്ഥികൾ സമർപ്പിച്ച ഹർജികൾ പരിഗണിച് കർണാടക സ്റ്റേറ്റ് ലോ യൂണിവേഴ്സിറ്റി (കെ.എസ്.എൽ.യു) യുടെ നാളെ ആരംഭിക്കാനിരുന്ന നിയമ ബിരുദ പരീക്ഷകൾ ഹൈക്കോടതി സ്റ്റേ ചെയ്തു. ജസ്റ്റിസ് അശോക് എസ് കിനഗിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
Read Moreബെംഗളൂരു: വിദ്യാർത്ഥികൾ സമർപ്പിച്ച ഹർജികൾ പരിഗണിച് കർണാടക സ്റ്റേറ്റ് ലോ യൂണിവേഴ്സിറ്റി (കെ.എസ്.എൽ.യു) യുടെ നാളെ ആരംഭിക്കാനിരുന്ന നിയമ ബിരുദ പരീക്ഷകൾ ഹൈക്കോടതി സ്റ്റേ ചെയ്തു. ജസ്റ്റിസ് അശോക് എസ് കിനഗിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
Read More