ചൊവ്വാഴ്ച നടന്ന ബാൻഫ് വേൾഡ് മീഡിയ ഫെസ്റ്റിവലിൽ നെറ്റ്ഫ്ലിക്സിന്റെ ഗ്ലോബൽ ടിവിയുടെ തലവനായ ബേല ബജാരിയാണ് സ്ക്വിഡ് ഗെയിം മാതൃകയില്‍ റിയാലിറ്റി ഗെയിം ഷോ വരുന്നതായുള്ള എന്ന വാർത്ത സ്ഥിരീകരിച്ചത്. നെറ്ഫ്ലിസ് സൂചിപ്പിക്കുന്നത് പോലെ, സ്ക്വിഡ് ഗെയിം: ദി ചലൻജ് “ഇതുവരെയുള്ള ഏറ്റവും വലിയ റിയാലിറ്റി മത്സര പരമ്പര” ആയിരിക്കും, ഏറ്റവും വലിയ മത്സരാർത്ഥികളെ ഹോസ്റ്റുചെയ്യുകയും റിയാലിറ്റി ടെലിവിഷൻ ചരിത്രത്തിലെ ഏറ്റവും വലിയ തുക ക്യാഷ് പ്രൈസ് വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു, 456 കളിക്കാർ $4.56 മില്യൺ ഡോളറാണ് സമ്മാന തുക. 10-ഭാഗങ്ങളുള്ള മത്സരത്തിൽ,…
Read More