ബെംഗളൂരു: കൻഡോൺമെന്റ് റെയിൽവേ സ്റ്റേഷനെ സമഗ്ര ഹബ്ബാക്കി മാറ്റുന്നതിനുള്ള നവീകരണ പ്രവർത്തനങ്ങൾക്ക് ടെൻഡർ ക്ഷണിച്ചു. നഗരത്തിലെ ആദ്യ റയിൽവേ സ്റ്റേഷൻ ആയ കൻഡോൺമെന്റ് സ്റ്റേഷൻ 442 കോടി രൂപ ചെലവഴിച്ചാണ് നവീകരിക്കാൻ ഒരുങ്ങുന്നത്. 1864 ൽ ബ്രിട്ടീഷുകാർ നിർമ്മിച്ച സ്റ്റേഷൻ കെട്ടിടങ്ങളിൽ പലതും ഇന്ന് ചരിത്ര സ്മാരകങ്ങൾ ആയി നിലനിർത്തിയിട്ടുണ്ട്. നവീകരണത്തിന്റെ ഭാഗമായി 50000 ചതുരശ്ര അടി വിസ്തീർണമുള്ള എസി ടെർമിനൽ, മൾട്ടി ലെവൽ കാർ പാർക്കിംഗ്, മലിനജല സംസ്കരണ പ്ലാന്റ്, സൗരോർജ പ്ലാന്റ്, മഴവെള്ള സംഭരണി തുടങ്ങിയവയും സ്റ്റേഷനിൽ നിർമ്മിക്കും. ദിവസനെ ലക്ഷക്കണക്കിന്…
Read More