ബെംഗളുരു; രാഷ്ട്രപതി രാംനാഥ് കോവിന്ദ് 4 ദിവസത്തെ കർണ്ണാടക സന്ദർശനത്തിനെത്തുന്നുവെന്ന് വാർത്തകൾ. ഈ മാസം 6 മുതലാണ് സന്ദർശനം. ബിആർ ഹിൽസിൽ ചാമരാജ് നഗർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിന്റെ ഭാഗമായി നിർമ്മിച്ച 450 കിടക്കകളുള്ള ആശുപത്രി 7ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉദ്ഘാടനം ചെയ്യും. 8നി ചിക്കമംഗളുരുവിലെ ശൃംഗേരി മഠം സന്ദർശിക്കും, 9ന് ഡൽഹിയിലേക്ക് രാഷ്ട്രപതി യാത്ര തിരിക്കും.
Read More