ബെംഗളൂരു: ബിഷപ് കോട്ടൺ ബോയ്സ് സ്കൂൾ, സെന്റ് ജോൺസ് ഹൈസ്കൂൾ എന്നീ രണ്ട് സ്കൂളുകളിലെ പ്രിൻസിപ്പൽമാരെ കർണാടക സെൻട്രൽ രൂപത സസ്പെൻഡ് ചെയ്തു. നടപടിക്രമങ്ങൾ ലംഘിച്ചുവെന്ന ആരോപണത്തെ തുടർന്നാണ് നടപടിയെന്നാണ് പ്രമുഖ പത്രങ്ങൾ റിപ്പോർട് ചെയ്തത്. റസിഡൻസി റോഡിൽ സ്ഥിതി ചെയ്യുന്ന ബിഷപ്പ് കോട്ടൺ ബോയ്സ് സ്കൂൾ നിയന്ത്രിക്കുന്നത് ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ കർണാടക സെൻട്രൽ രൂപതയാണ്. ബിഷപ്പ് കോട്ടൺ ബോയ്സ് സ്കൂൾ പ്രിൻസിപ്പൽ എസ് എഡ്വിൻ ക്രിസ്റ്റഫറിനെ സസ്പെൻഡ് ചെയ്തതായി രൂപതാ ബിഷപ്പും സ്കൂൾ ബോർഡ് ചെയർമാനുമായ റവ.പി.കെ.സാമുവൽ ജീവനക്കാരെ അറിയിച്ചത്.…
Read MoreTag: Principal
അധ്യാപകന്റെ മുഖത്ത് അടിച്ചതിൽ അന്വേഷണ ഉത്തരവിട്ട് വിദ്യാഭ്യാസ വകുപ്പ്
ബെംഗളൂരു: കോളേജ് പ്രിൻസിപ്പലിന്റെ മുഖത്ത് ജെഡിഎസ് എംഎൽഎ അടിച്ചതുമായി ബന്ധപ്പെട്ട വിശദീകരണത്തിൽ അതൃപ്തി ഉള്ളതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. കമ്പ്യൂട്ടർ ലാബിന്റെ വികസന പ്രവർത്തനങ്ങളെക്കുറിച്ച് വ്യക്തമായ ഉത്തരം നൽകിയിട്ടില്ലെന്ന് ആരോപിച്ചാണ് പ്രിൻസിപ്പലിനെ മർദ്ദിച്ചത്. പ്രിൻസിപ്പലിന്റെ പരാതിയിൽ കർണാടക വിദ്യാഭ്യാസ വകുപ്പ് അന്വേഷണം തുടങ്ങി. മാണ്ഡ്യ കൃഷ്ണരാജ സർക്കാർ ഐടിഐ കോളേജിൻറെ നവീകരിച്ച കെട്ടിടത്തിൻറെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു എംഎൽഎ. ഉദ്ഘാടന വേളയിൽ, ലബോറട്ടറിയിലെ പ്രവർത്തനത്തെക്കുറിച്ച് പ്രിൻസിപ്പൽ നാഗാനന്ദ് വ്യക്തമായി വിശദീകരിക്കാത്തതാണ് എം ശ്രീനിവാസിനെ ചൊടിപ്പിച്ചത്. അധ്യാപകരും പ്രാദേശിക നേതാക്കളും നോക്കി നിൽക്കേ പ്രൻസിപ്പലിൻറെ മുഖത്ത് രണ്ട്…
Read Moreഫാർമസ്യൂട്ടിക്കൽ കോളേജ് പ്രിൻസിപ്പലിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം
ബെംഗളൂരു: എച്ച്കെഇ സൊസൈറ്റിയുടെ കീഴിലുള്ള ഫാർമസ്യൂട്ടിക്കൽ സയൻസസ് കോളേജ് പ്രിൻസിപ്പളായ അരുൺകുമാർ തന്നെ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചതായി ബേക്കനാൽ ബ്രഹ്മപൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. ഫാർമസ്യൂട്ടിക്കൽ സയൻസസ് കോളേജുകൾ പരിശോധിക്കാൻ ഇൻസ്പെക്ടറായി നിയമിക്കുന്നതിന് ഫാർമസി കൗൺസിൽ ഓഫ് ഇന്ത്യയ്ക്ക് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറായ ശാന്തവീര സലാഗർ (44) യുടെ പേര് ശുപാർശ ചെയ്യാത്തതിനാണ് തന്നെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ചതിതെന്നും അതിന് പുറമെ ആസിഡ് ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമിച്ചതായും അദ്ദേഹം പരാതിയിൽ പറഞ്ഞു. കൂടാതെ മാർച്ച് 13ന് പ്രതി തന്റെ വീട്ടിൽ…
Read More