ചെന്നൈ: സൂര്യ നായകൻ ആകുന്ന ഏറ്റവും പുതിയ ചിത്രത്തിൽ നായിക പൂജ ഹെഗ്‌ഡെ. ‘സൂര്യ 39’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ആദ്യമായാണ് സൂര്യയും പൂജ ഹെഗ്ഡെയും ഒന്നിക്കുന്നത് എന്നാണ് പുതിയ റിപ്പോർട്ട്. സിരുത്തൈ ശിവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇതുമായി ബന്ധപ്പെട്ടുള്ള കൂടുതൽ വിവരങ്ങൾ ഉടൻ തന്നെ പുറത്തു വിടുമെന്നാണ് റിപ്പോർട്ട്. പാൻ ഇന്ത്യൻ നായികയാണ് പൂജ ഹെഗ്‌ഡെ. ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത പൂജ ഹെഗ്‌ഡെയുടെ ചിത്രങ്ങൾ തെലുങ്കിലിൽ ‘രാധേ ശ്യാം’ തമിഴിൽ ‘ബീസ്റ്റ്’ എന്നിവയാണ്. തെലുങ്കിൽ പ്രഭാസിന്റെ നായികയായും തമിഴിൽ വിജയ്‍യുടെ…
Read More