പണമടച്ചുള്ള പാർക്കിംഗ് സംവിധാനത്തിലേക്ക് നഗരത്തിനെ എത്തിക്കാൻ തയ്യാറെടുത്ത് ബിബിഎംപി

ബെംഗളൂരു: ബൃഹത് ബെംഗളൂരു മഹാനഗര പാലികേ (ബിബിഎംപി) ടെക് ഹബ്ബിൽ പണമടച്ചുള്ള പാർക്കിംഗ് ഏർപ്പെടുത്തുന്നതിനുള്ള ടെൻഡറുകൾ ക്ഷണിക്കാൻ ഒരുങ്ങുന്നു, ഈ നീക്കം തിരക്കേറിയ നഗരത്തിലെ പൗരന്മാരെ, സൗജന്യമായി ഇതുവരെ പാർക്കിംഗ് സൗകര്യം ആസ്വദിച്ചിരുന്നത്തിൽ നിന്നും, ഒരു പുതിയ യുഗത്തിലേക്ക് നയിക്കും. . 2021 ഫെബ്രുവരി 2-ന് സംസ്ഥാന സർക്കാർ അംഗീകരിച്ച പാർക്കിംഗ് പോളിസി പ്രകാരം, നഗരത്തെ സൗജന്യത്തിൽ നിന്ന് പണമടച്ചുള്ള പാർക്കിംഗിലേക്ക് മാറ്റുന്നതിനും വ്യക്തിഗത വാഹനങ്ങളുടെ ഉപയോഗം പരോക്ഷമായി നിരുത്സാഹപ്പെടുത്തുന്നതിനുമുള്ള ഉത്തരവാദിത്തം ബിബിഎംപിയിൽ നിക്ഷിപ്തമാണ്. വിശദമായ പഠനത്തിന് ശേഷം ഡയറക്‌ടറേറ്റ് ഓഫ് അർബൻ ലാൻഡ്…

Read More
Click Here to Follow Us