80 ലക്ഷടത്തോളം വരുന്ന പഴയ വാഹനങ്ങൾ യോഗ്യമല്ലെന്ന് കണ്ടെത്തിയാൽ റദ്ദാക്കും

ബെംഗളൂരു: കർണാടകയിൽ 15 വർഷത്തിലേറെ പഴക്കമുള്ള 2.8 കോടി രജിസ്‌ട്രേഡ് വാഹനങ്ങളിൽ 80 ലക്ഷത്തിലധികം ഉള്ളതിനാൽ , 2021 ഓഗസ്റ്റിൽ കേന്ദ്രം പുറത്തിറക്കിയ വെഹിക്കിൾ സ്‌ക്രാപ്പേജ് പോളിസി, 2021 നടപ്പിലാക്കാൻ കർണാടക സർക്കാർ തീരുമാനിച്ചു. ഗതാഗത വകുപ്പിന്റെ കണക്കനുസരിച്ച്, ബെംഗളൂരു മാത്രം ഒരു കോടിയോളം വാഹനങ്ങളുണ്ട്, അവയിൽ 29 ലക്ഷം വരുന്ന വാഹനങ്ങൾ ഈ വർഷം മാർച്ചോടെ 15 വർഷത്തെ പരിധി പിന്നിടും. ഉയർന്ന മലിനീകരണമുണ്ടാക്കുന്ന നിരവധി ടൂ-സ്ട്രോക്ക് ഓട്ടോറിക്ഷകൾ ഇപ്പോഴും ബെംഗളൂരു റോഡുകളിൽ ഓടുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ. 20 വർഷത്തിലധികം പഴക്കമുള്ള സ്വകാര്യ…

Read More
Click Here to Follow Us