ബെംഗളൂരു: കർണാടക മുൻ ഗവർണറും മുതിർന്ന ബിജെപി നേതാവുമായ വാജു വാല പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ‘പരിവാരവാദ’ത്തിന് (വംശീയ രാഷ്ട്രീയം) എതിരായ പോരാട്ടത്തിൽ ശ്രീകൃഷ്ണനോട് ഉപമിച്ചു. വെള്ളിയാഴ്ച രാജ്‌കോട്ടിൽ ധർമ്മസഭയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു വാല, അഴിമതിക്കും പരിവാരവാദത്തിനുമെതിരെ പോരാടണം’ എന്ന മോദിയുടെ ഈയിടെ ചെങ്കോട്ടയിൽ നിന്നുള്ള പ്രസ്താവന ഉദ്ധരിച്ച് കൊണ്ട് മഹാഭാരത കാലഘട്ടത്തിൽ ശ്രീകൃഷ്ണൻ ഏകപക്ഷീയതയ്‌ക്കെതിരെ പോരാടുകയായിരുന്നുവെന്നും പ്രധാനമന്ത്രി ഇക്കാലത്ത് സ്വജനപക്ഷപാതത്തിനെതിരെ പോരാടുകയാണെന്നും വാല പറഞ്ഞു. സംസ്ഥാന അസംബ്ലിയിലെ 182 സീറ്റുകളിലും വിജയിക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെന്നും എന്നാൽ ഭാരതീയ ജനതാ പാർട്ടിക്ക്…
Read More