നരേന്ദ്രമോദിക്ക് ഇന്ന് പിറന്നാള്‍; ചീറ്റപ്പുലികളെ മോദി ഇന്ന് കുനോ ദേശീയ ഉദ്യാനത്തിലേക്ക് തുറന്നുവിടും

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് എഴുപത്തിരണ്ട് വയസ് പൂർത്തിയാകും. നിമീബിയയില്‍ നിന്നും കൊണ്ടുവന്ന ചീറ്റപ്പുലികളെ മോദി ഇന്ന് കുനോ ദേശീയ ഉദ്യാനത്തിലേക്ക് തുറന്നുവിടും. പിറന്നാൾ ദിനത്തോടനുബന്ധിച്ച് രാജ്യവ്യാപകമായി സേവാ ദിവസമായി ആചരിക്കാനാണ് ബിജെപിയുടെ തീരുമാനം. ഇന്ന് മുതല്‍ ഒക്ടോബർ 2 വരെ നീളുന്ന ആഘോഷ പരിപാടികളാണ് ബിജെപി വിവിധ സംസ്ഥാനങ്ങളിലായി സംഘടിപ്പിക്കുന്നത്. രാവിലെ 11 മണിക്ക് ദില്ലിയിലെ ബിജെപി ആസ്ഥാനത്ത് പാർട്ടി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ മോദിയെകുറിച്ചുള്ള പ്രത്യേക പ്രദർശനം ഉല്‍ഘാടനം ചെയ്യും. പിറന്നാൾ ദിനത്തില്‍ മധ്യപ്രദേശിലായിരിക്കും നരേന്ദ്രമോദിയുടെ പരിപാടികൾ. മധ്യപ്രദേശില്‍ വിവിധിയിടങ്ങളിലായി…

Read More

യുവാക്കളുടെ കഴിവിന്റെയും സ്വപ്നത്തിന്റെയും സംരഭത്തിന്റെയും കേന്ദ്രമാണ് ബെംഗളൂരു; പ്രധാന മന്ത്രി 

ബെംഗളൂരു: സർക്കാർ  നടപ്പാക്കുന്ന ചില പരിഷ്‌കാരങ്ങളും തീരുമാനങ്ങളും പദ്ധതികളും ആദ്യം അസുഖകരമെന്നു തോന്നാമെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ അവ രാജ്യത്തിനു ഗുണകരമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബെംഗളൂരുവിൽ പൊതുസമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അഗ്നിപഥ് പദ്ധതിക്കെതിരായ കലാപത്തിന്റെ പശ്ചാത്തലത്തിലായിരുന്നു  പരാമർശങ്ങൾ. പരിഷ്കാരങ്ങളുടെ പാതകൾ മാത്രമേ നമ്മെ പുതിയ ലക്ഷ്യങ്ങളിലേക്ക് നയിക്കൂ. സർക്കാരിന്റെ മാത്രം നിയന്ത്രണത്തിലായിരുന്ന ബഹിരാകാശ, പ്രതിരോധ മേഖലകൾ നാം തുറന്നു കൊടുത്തു. സർക്കാർ സൗകര്യങ്ങളൊരുക്കി നൽകുകയും പൗരന്മാരുടെ ജീവിതത്തിൽ ഇടപെടാതിരിക്കുകയും ചെയ്താൽ ഇന്ത്യയിലെ യുവത്വത്തിന് എന്തൊക്കെ ചെയ്യാൻ സാധിക്കുമെന്ന് ബെംഗളൂരു നമുക്ക്    കാട്ടിത്തന്നിട്ടുണ്ട്. ഇന്ത്യൻ യുവാക്കളുടെ…

Read More
Click Here to Follow Us