ബെംഗളൂരു : ശ്യാം സിംഹ റോയ് പ്രൊമോഷൻ ചെയ്യുന്ന സായ് പല്ലവി, നാനി കൃതി ഷെട്ടി എന്നിവർ അഭിനയിക്കുന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നൽകിയ ഇന്റർവ്യൂവിൽ ഇന്റിമേറ്റ് സീനിനെ കുറിച്ചുള്ള ചോദ്യത്തിനെതിരെ ആഞ്ഞടിച്ച് സായ് പല്ലവി. ടിവി9-ന് നൽകിയ അഭിമുഖത്തിൽ, നാനി, കൃതി ഷെട്ടി, മഡോണ സെബാസ്റ്റ്യൻ എന്നിവർക്കൊപ്പം സായി പല്ലവി ചിത്രത്തിന്റെ പ്രൊമോഷൻ ചെയ്യുന്നതിനിടെ, നാനിയും കൃതി ഷെട്ടിയും ചുംബിക്കുന്ന ട്രെയിലറിലെ ഒരു രംഗം അവതാരകൻ പരാമർശിച്ചു. രണ്ട് അഭിനേതാക്കളിൽ ആരായിരുന്നു ഈ രംഗം ചെയ്യാൻ കൂടുതൽ കംഫർട്ടബിൾ എന്ന് അഭിമുഖം നടത്തിയയാൾ…
Read More