ബെംഗളൂരു: ചുരുങ്ങിയ സിനിമകള്‍ കൊണ്ട് മലയാളി പ്രക്ഷകരില്‍ ശ്രദ്ധ നേടിയ താരമാണ് മേഘ്ന രാജ്. സിനിമാ ലോകം ഒന്നടങ്കം നടുങ്ങിയ വാർത്തയായിരുന്നു ചിരഞ്ജീവി സർജയുടെ മരണം. ഭർത്താവിന്റെ വിയോഗത്തിൽ നിന്നും കരകയറുന്നതിനു മുന്നേ മറ്റൊരു ദുരന്തം കൂടെ ഉണ്ടായിരിക്കുകയാണ് മേഘനയുടെ കുടുംബത്തിൽ. ചിരഞ്ജിവി സര്‍ജയുടെ അമ്മ ലക്ഷ്മി ദേവമ്മയാണ് അന്തരിച്ചത്. 85 വയസ്സായ താര മാതാവ് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലാണ് അന്തരിച്ചത്, അധ്യാപികയായ ദേവമ്മ പഞ്ചായത്ത് പ്രസിഡന്റെ കൂടിയായിരുന്നു. മകന്റെ കൂടെയുള്ള ദേവമ്മയുടെ ചിത്രം പങ്കുവച്ചു കൊണ്ട് മേഘ്ന തന്നെയാണ് ഈ വാർത്ത പുറത്ത്…
Read MoreTag: mother death
അമ്മയുടെ മരണം മകനെ വിഷാദ രോഗിയാക്കി, കാർ നദിയിൽ ഒഴുക്കി യുവാവ്
ബെംഗളൂരു: അമ്മയുടെ മരണശേഷം കടുത്ത വിഷാദത്തിന്റെ പിടിയിൽ ആയിരുന്നു രൂപേഷ് എന്ന യുവാവ് തന്റെ കാർ നദിയിൽ ഒഴുക്കി. ബെംഗളൂരു സ്വദേശിയായ രൂപേഷ് തന്റെ സ്വന്തം ബിഎംഡബ്ലൂ കാർ ആണ് കാവേരി നദിയിൽ ഒഴുക്കിയത്. മാണ്ഡ്യ ജില്ലയിലെ ശ്രീരംഗപട്ടണത്ത് നിമിഷംബ ക്ഷേത്രത്തിന് സമീപത്താണ് സംഭവം. അമ്മയുടെ മരണശേഷം വിഷാദരോഗിയായി മാറിയതാണ് രൂപേഷ് എന്ന് പോലീസ് പറയുന്നു. കഴിഞ്ഞ ദിവസം ക്ഷേത്രത്തിലെത്തിയ ഇയാള്‍ തന്റെ ബിഎംഡബ്ല്യു കാര്‍ കാവേരി നദിയിലേക്ക് തള്ളിയിടുകയായിരുന്നു നദിയില്‍ മുങ്ങിയ കാര്‍ ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. കാര്‍ ഉടമ രൂപേഷിനെ…
Read Moreസുരക്ഷിതമല്ലാത്ത ഗർഭഛിദ്രം: മാതൃമരണങ്ങൾ കൂടുന്നതായി റിപ്പോർട്ട്
ബെംഗളൂരു: സംസ്ഥാനത്ത് 15-49 വയസ് വരെ പ്രായമുള്ള സ്ത്രീകൾക്കിടയിലെ മാതൃമരണത്തിന്റെ ആദ്യ അഞ്ച് കാരണങ്ങളിൽ ഒന്നാണ് സുരക്ഷിതമല്ലാത്ത ഗർഭഛിദ്രങ്ങൾ എന്ന് അടുത്തിടെ പുറത്തുവന്ന സാമ്പത്തിക സർവേയിൽ നിന്നുള്ള ഡാറ്റ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഹൈപ്പർടെൻഷൻ ഡിസോർഡേഴ്സ്, പ്രസവാനന്തര രക്തസ്രാവം, പ്രസവം തടസ്സപ്പെടൽ, സെപ്സിസ് എന്നിവയാണ് മറ്റ് പ്രധാന കാരണങ്ങൾ. ഗർഭിണികൾക്കായുള്ള തൃതീയ പരിചരണ സർക്കാർ ആശുപത്രിയായ വാണി വിലാസ് ഹോസ്പിറ്റലിലെ ഡോക്ടർമാർ ദിവസേന ഒന്നോ രണ്ടോ സ്ത്രീകളെങ്കിലും അപൂർണ്ണമായ ഗർഭഛിദ്രം നടത്തുന്ന കേസുകൾ കൈകാര്യം ചെയ്യുന്നുണ്ട് എന്നാണ് ബെംഗളൂരു മെഡിക്കൽ കോളേജ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ…
Read More