ചിരഞ്ജീവി സര്‍ജയുടെ അപ്രതീഷിത വിയോഗത്തിന് പിന്നാലെ മറ്റൊരു ദുരന്തം കൂടെ മേഘ്നയെ തേടി എത്തി

ബെംഗളൂരു: ചുരുങ്ങിയ സിനിമകള്‍ കൊണ്ട് മലയാളി പ്രക്ഷകരില്‍ ശ്രദ്ധ നേടിയ താരമാണ് മേഘ്‌ന രാജ്. സിനിമാ ലോകം ഒന്നടങ്കം നടുങ്ങിയ വാർത്തയായിരുന്നു ചിരഞ്ജീവി സർജയുടെ മരണം. ഭർത്താവിന്റെ വിയോഗത്തിൽ നിന്നും കരകയറുന്നതിനു മുന്നേ മറ്റൊരു ദുരന്തം കൂടെ ഉണ്ടായിരിക്കുകയാണ് മേഘനയുടെ കുടുംബത്തിൽ.

  വാട്സാപ്പ് ഓഡിയോ കേട്ട് പേടിക്കണോ? കുട്ടികൾക്കും ഇനി ജി-പേ ഗൂഗിൾ പേയിലെ 'പോക്കറ്റ് മണി'യുടെ സത്യാവസ്ഥ ഇതാണ്!

ചിരഞ്ജിവി സര്‍ജയുടെ അമ്മ ലക്ഷ്മി ദേവമ്മയാണ് അന്തരിച്ചത്. 85 വയസ്സായ താര മാതാവ് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലാണ് അന്തരിച്ചത്, അധ്യാപികയായ ദേവമ്മ പഞ്ചായത്ത് പ്രസിഡന്റെ കൂടിയായിരുന്നു. മകന്റെ കൂടെയുള്ള ദേവമ്മയുടെ ചിത്രം പങ്കുവച്ചു കൊണ്ട് മേഘ്ന തന്നെയാണ് ഈ വാർത്ത പുറത്ത് വിട്ടത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ കന്നഡികർക്ക് നേരെ തമിഴ് സംഘത്തിന്റെ ക്രൂരമായ ആക്രമണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us