കർണാടകയിൽ ഖനനം മൂലം നശിച്ച 80,000 ഹെക്ടർ ഭൂമി പുനഃസ്ഥാപിക്കും

ബെംഗളൂരു : ബല്ലാരി, ചിത്രദുർഗ, തുമകുരു എന്നിവിടങ്ങളിൽ ഖനനം മൂലം നശിച്ച 80,000 ഹെക്ടർ ഭൂമി 2,599.54 കോടി രൂപ ചെലവിൽ പുനഃസ്ഥാപിക്കും. മൂന്ന് ജില്ലകളിലെ ഖനനം മൂലം ദുരിതമനുഭവിക്കുന്ന ജനങ്ങളെ സഹായിക്കുന്നതിനുള്ള 24,996 കോടി രൂപയുടെ പദ്ധതിയുടെ ഭാഗമായി പാരിസ്ഥിതികമായി പുനഃസ്ഥാപിക്കാൻ ആണ് ഉദ്ദേശിക്കുന്നത്. കർണാടക മൈനിംഗ് എൻവയോൺമെന്റൽ റെസ്റ്റോറേഷൻ കോർപ്പറേഷൻ (കെഎംഇആർസി), പച്ചപ്പ് മെച്ചപ്പെടുത്തൽ, റോഡുകൾ, ആശുപത്രികൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുടെ നിർമ്മാണം, റെയിൽവേ ലൈൻ നിർമ്മിക്കൽ എന്നിവ ഉൾപ്പെടുന്ന പദ്ധതിയുമായി മുന്നോട്ടുപോകാൻ സുപ്രീം കോടതിയുടെ അന്തിമ അനുമതിക്കായി കാത്തിരിക്കുകയാണ്. പരിസ്ഥിതി…

Read More

പൊടികൊണ്ട് പൊറുതിമുട്ടി;വായുമലിനീകരണത്താൽ മാറിതാമസിക്കാനൊരുങ്ങി ഒരു ഗ്രാമം

ബെംഗളൂരു: മൂവായിരത്തിൽ താഴെ മാത്രം ആളുകൾ താമസിക്കുന്ന ബെളളാരിയിലെ സുൽത്താൻപൂരിലെ ഗ്രാമങ്ങൾ താമസയോഗ്യമല്ലാതാക്കും വിധത്തിൽ വായു മലിനീകരണം ദിനംപ്രതി കൂടി വരുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഗ്രാമത്തെ ചുറ്റിപ്പറ്റിയുള്ള ഒരു വൈദ്യുതോൽപാദന പ്ലാന്റിൽ നിന്നും മറ്റ് ഖനന കമ്പനികളിൽ നിന്നും ഉണ്ടാകുന്ന പൊടി ഗ്രാമവാസികളുടെ ആരോഗ്യത്തെ പോലും വളരെ  ദോഷകരമായി ബാധിക്കാൻ തുടങ്ങിയിരിക്കുന്നു. ഗ്രാമവാസികളുടെ ദുരവസ്ഥ കണക്കിലെടുത്ത്, പ്രാദേശിക ഭരണകൂടം ഒരു ഗ്രാമത്തിലെ മുഴുവൻ ജനങ്ങളെയും പുതിയ സ്ഥലത്തേക്ക് മാറ്റാം എന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്.  ചില നിബന്ധനകളോടെ, ഗ്രാമവാസികൾ ഇപ്പോൾ പ്രാദേശിക ഭരണകൂടം ഏർപ്പെടുത്തിയ സ്ഥലത്തേക്ക് മാറാനുള്ള തയ്യാറെടുപ്പിലാണ്. “ഗ്രാമവാസികളുടെ ആവർത്തിച്ചുള്ള അഭ്യർത്ഥനയെത്തുടർന്ന് സർക്കാർ മൂന്ന് വർഷം…

Read More
Click Here to Follow Us